Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • രാഹുലിന്റെ രാജിയും രാഷ്ട്രീയത്തിലെ സദാചാരവും | Madhyamam Editorial

    അശ്ലീല സന്ദേശമയച്ചെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരിക്കുകയാണ്. എന്നാൽ, രാഹുൽ എം.എൽ.എ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാൽ സമാനമായ ആരോപണം നേരിടുന്ന ജനപ്രതിനിധികളുടെ കാര്യവും ചർച്ചയാകുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം | Madhyamam Editorial

    അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിച്ച വിവാദ ബിൽ, ഉള്ളടക്കം കൊണ്ടും ഉദ്ദേശ്യശുദ്ധിയില്ലായ്മകൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

    6 min
  • എങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി

    പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ട്രംപ്-പുടിൻ ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    6 min
  • മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം?

    കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടിക്കെതിരെ രാജ്യസ്നേഹികളും മാനവികതയുടെ വക്താക്കളും അത്യുച്ചത്തിൽ ശബ്ദമുയർത്തിയേ മതിയാവൂവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ജനാധിപത്യത്തെ ഐ.സി.യുവിലാക്കരുത്

    കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭ പ്രതിനിധി ഉണ്ടായതും തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നുവെന്ന് പറയുന്നു ഇന്നത്തെ എഡിറ്റോറിൽ


    7 min
  • രാജ്യവിരുദ്ധമായ ‘‘ജനസംഖ്യാദൗത്യം’’ | Madhyamam Editorial

    സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • ആസാദി എന്ന വാക്കും നിരോധിക്കുമോ? | Madhyamam Editorial

    ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ലെന്ന് പറയുകയാണ് മറ്റൊരു സ്വാതന്ത്ര്യ ദിനത്തിൽ മാധ്യമം എഡിറ്റോറിയൽ...

    6 min
  • തെ​​രു​​വു​​നാ​​യ് നി​​യ​​ന്ത്ര​​ണ​​വും സു​​പ്രീം​​കോ​​ട​​തി ഇ​​ട​​പെ​​ട​​ലും

    സം​​സ്ഥാ​​ന​​ത്ത് എ.​​ബി.​​സി സെ​​ന്റ​​റു​​ക​​ൾ പോ​​ലും

    സ്ഥാ​​പി​​ക്കാ​​ൻ നാ​​ട്ടു​​കാ​​ർ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല

    എ​​ന്നി​രി​ക്കെ നൂ​​റു​​ക​​ണ​​ക്കി​​ന് നാ​​യ്ക്ക​​ളെ പാ​​ർ​​പ്പി​​ക്കു​​ന്ന ഷെ​​ൽ​​ട്ട​​റു​​ക​​ളു​​ടെ കാ​​ര്യം പ​​റ​​യേ​​ണ്ട​​തി​​ല്ല​​ല്ലോ


    8 min
  • വിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽ

    ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന് ‘വിഭജന ഭീകരത സ്മരണ ദിന’മായി ആചരിക്കാനുള്ള ഗവർണറുടെ നിർദേശം മതേതര ജനാധിപത്യ ഇന്ത്യയിൽ വീണ്ടുമൊരു മത ധ്രുവീകരണത്തിനുള്ള അജണ്ടയാക്കി ആർ.എസ്.എസ് മാറ്റുകയാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....


    5 min
  • സുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ്​

    സയണിസ്റ്റ്​ ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്, ഗസ്സയിലെ ഫുട്​ബാൾ താരം സുലൈമാൻ അൽ ഉബൈദിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners