
Sign up to save your podcasts
Or


കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?
ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്റെ കാരണങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന ഇടതു സർക്കാറിന്റെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വി.എസ് വിടപറയുമ്പോൾ അതൊരു ചരിത്രഘട്ടത്തിന്റെ ഒടുക്കവും അസ്തമിക്കാത്ത ധീരസ്മരണകളുടെ തുടക്കവുമാണ്
സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിന്റെയും മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ, അത്യാഹിതം സംഭവിച്ചാൽ മാത്രം ചലിക്കുന്ന വിചിത്രയന്ത്രമായിരിക്കുന്നു നമ്മുടെ പൊതുസംവിധാനങ്ങളെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners