
Sign up to save your podcasts
Or


അമേരിക്കയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ വികസ്വര രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉയർത്തിയ പ്രതിഷേധവും അമേരിക്കയുടെ തന്നെ താൽപര്യങ്ങൾ ഗൗനിക്കാതെ ഡോണാൾഡ് ട്രംപ് സ്വീകരിക്കുന്ന നടപടികളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ഡിജിറ്റൽ മൗനത്തിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ലോകമെങ്ങും. സാധ്യമായ ഇത്തരം പ്രവർത്തനങ്ങൾ നാം ഗസ്സയോടും ലോകത്തോടും മാത്രമല്ല, നമ്മോടുതന്നെയും ചെയ്യുന്ന നീതിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവെച്ച ‘ചാൻസലർ രാജ്’ അതേ ആവേശത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് പിൻഗാമി രാജേന്ദ്ര ആർലേക്കറും എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
സാധാരണയിൽ സാധാരണക്കാരും, ജീവിതപ്രാരബ്ധക്കാരുമായ മനുഷ്യരുടെ ജീവന് ഭരണകൂടം തെല്ലും വിലകൽപിക്കുന്നില്ല എന്നതാണ് ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
സുപ്രീംകോടതിയിൽ സംവരണം നടപ്പാക്കാനുള്ള ചരിത്രപ്രധാനമായ ഉത്തരവിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
മോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയമേതെന്ന്പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ .
തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാവശ്യ ഉപകരണങ്ങൾക്ക് അനുമതി കിട്ടുന്നില്ലെന്നും ശസ്ത്രക്രിയ വൈകുന്നുവെന്നുമുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, സർക്കാർ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഭരണഘടന നൽകിയ പൗരാവകാശങ്ങൾ ഹനിക്കാൻ അധികാരികൾ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്കരമാണെന്നും ഫാഷിസത്തിലേക്കുള്ള പതനമാകും അതെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
ആർ.എസ്.എസിന്റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് കേരളത്തിൽ രാജ്ഭവനെ മുൻനിർത്തി അരങ്ങേറുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners