Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ആ​കാ​ശ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് എ​ന്നാ​ണ് അ​റു​തി​യാ​വു​ക?

    ആ​ശ​ങ്ക​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​നാ​വു​ക

    മ​നു​ഷ്യ​രു​ടെ അ​വ​കാ​ശ​മാ​ണ്. അ​ത് ഉ​റ​പ്പാ​ക്കേ​ണ്ട​ത്

    വി​മാ​ന ക​മ്പ​നി​ക​ളും സ​ർ​ക്കാ​റു​മാ​ണ്.

    4 min
  • ജനസംഖ്യാ കണക്കും ആകുലതകളും | Madhyamam Editorial

    രാ​ജ്യ​ത്ത് അ​ടു​ത്ത വ​ർ​ഷം സെ​ൻ​സ​സ് ന​ട​ക്കാ​നി​രി​ക്കെ, ജ​ന​സം​ഖ്യാ വി​സ്ഫോ​ട​ന ഭീ​തി​യു​ടെ കാ​ലം ക​ഴി​ഞ്ഞി​രി​ക്കു​ന്നുവെന്നും, ഭൂ​മി​യി​ൽ മ​നു​ഷ്യ​ർ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ ആ​കു​ല​ത​ക​ളെ​യും അ​തി​ന്റെ കാ​ര​ണ​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യേ​ണ്ട കാ​ലം വ​ന്നെ​ത്തി​യി​രി​ക്കു​ന്നുവെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    7 min
  • ഹിന്ദുത്വ വാഴ്ചയുടെ പതിനൊന്ന് വർഷങ്ങൾ

    രാജ്യം ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിവിധ മേഖലകളിൽ സാക്ഷ്യം വഹിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങൾക്കിടെ, അതീവ ഗൗരവപ്പെട്ട ചില വസ്തുതകൾ ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    6 min
  • വൈദ്യുതിക്കെണി മരണങ്ങൾക്ക്​ സർക്കാർ മറുപടി പറയണം

    നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതി കമ്പിയിൽ നിന്ന്​ ആഘാത​മേറ്റ്​​ പത്താം ക്ലാസ്​ വിദ്യാർഥി മരിച്ചതിന് പിന്നാലെ സർക്കാർ മെഷിനറി ജനത്തെ പഴിചാരിയും ഭരിക്കുന്നവരും പ്രതിപക്ഷവും അന്യോന്യം ആക്ഷേപങ്ങൾ ഉതിർത്ത് ഉത്തരവാദിത്തത്തിൽ നിന്ന്​ ഒളിച്ചോടുന്നതും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ഇലക്ഷൻ കമീഷൻ സ്വതന്ത്രമല്ലെങ്കിൽ | Madhyamam Editorial

    കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര അസംബ്ലി തെ​രഞ്ഞെടുപ്പിൽ, കൃത്രിമം നടന്നിരിക്കാമെന്ന് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി എഴുതിയ ലേഖനത്തെയും അതിനു തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • രാ​ജ്ഭ​വ​നി​ലെ കാ​വി പ​താ​ക

    രാ​ജ്ഭ​വ​നി​ൽ സ്ഥാ​പി​ച്ച കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തെ​ച്ചൊ​ല്ലി​യുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    5 min
  • കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorial

    റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷിക്കണമെന്നും ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • കൊല്ലിക്കയത്രേ നിനക്കു രസമെടോ!

    സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

    5 min
  • ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorial

    പരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന ദേശീയപാതകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • നെതന്യാഹുവിന്‍റെ രക്തദാഹം, ട്രംപിന്‍റെ ഒളിച്ചുകളി

    ഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners