Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • നീ​ല​വാ​നി​ലെ വി​ജ​യഗാ​ഥ

    ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷണ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​ക​ളു​ടെ ചി​റ​കു​വി​രി​ച്ചാ​ണ് ശു​ഭാ​ൻ​ഷു യാ​ത്രതി​രി​ച്ചി​രി​ക്കു​ന്ന​തെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.


    6 min
  • അ​ടി​യ​ന്തരാ​വ​സ്ഥ: പ്ര​ഖ്യാ​പി​ത​വും അ​പ്ര​ഖ്യാ​പി​ത​വും

    രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്‍റെ 50ാം വാർഷികമാണിന്ന്. പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യേ​ക്കാ​ൾ മാ​ര​ക​വും ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്തരാ​വ​സ്ഥയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ

    തെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    5 min
  • ഹി​​ന്ദു​​ത്വ​​യു​​ടെ ഭാ​​ഷാ​​ധി​​നി​​വേ​​ശം | Madhyamam Editorial

    അ​​മി​​ത് ഷാ​​യു​​ടെ ‘ഇം​​ഗ്ലീ​​ഷ് ഭാ​​ഷാ വി​​രു​​ദ്ധ പ്ര​​സം​​ഗം’ ഭാ​​ഷാസ​​ങ്കു​​ചി​​ത​​ത്വ​​ത്തി​​ൽ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നാ​​വി​​ല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • ആ​ൾ​ക്കൂ​ട്ട വാ​ഴ്ച​ക്കെ​തി​രെ സു​പ്രീം​കോ​ട​തി

    ‘ത​ഗ് ലൈ​ഫി’​ന് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി​ച്ച നി​രോ​ധം സുപ്രീം കോടതി നീ​ക്കി​യതു​മായി ബന്ധപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • സംഘർഷ ഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം

    പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. എന്നാൽ, ആ സന്ദർഭങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിലുള്ള ഇറാനിലേയും ഇ​സ്രായേലിലേയും അവസ്ഥയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല

    രാജ്യത്തിന്‍റെ പതിനാറാമത്​ ജനസംഖ്യ കണക്കെടുപ്പ്​ തീയതി കേന്ദ്രസർക്കാർ​ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല, അതുകൊണ്ട്​ രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ്​ പ്രധാനമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • നിഷ്പക്ഷതയല്ല, ഇസ്രായേൽ പക്ഷം | Madhyamam Editorial

    ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ഐക്യരാഷ്ട്ര സഭ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. വംശഹത്യയെയും യുദ്ധകുറ്റങ്ങളെയും നിയന്ത്രിക്കാൻ സഹായിച്ചേക്കാവുന്ന ഒരവസരത്തിൽ മുഖംതിരിച്ച് മാറിനിന്നതിന് നാം ചരിത്രത്തോട് മറുപടി പറയേണ്ടി വരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • പിന്നെയും ഇസ്രായേൽ മുന്നോട്ട്​

    ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners