
Sign up to save your podcasts
Or


മഹാരാഷ്ട്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന മതപരിവർത്തന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ബില്ലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
സകലവിധ അനാചാരങ്ങൾക്കും ആഭിചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഇടയിലാണ് ശരാശരി മലയാളിയുടെ ജീവിതം. ദുർമന്ത്രവാദങ്ങളും ആഭിചാരപ്രവർത്തനങ്ങളും തടയുന്നതിനുള്ള നിയമ നിർമാണം വൈകാൻ കാരണം, ഇത്തരക്കാർക്ക് പുരോഗമന സർക്കാറിലുള്ള സ്വാധീനമാണെന്ന് വിമർശിച്ചാൽ പൂർണമായും തള്ളാനാവില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അസമിൽ ഇപ്പോൾ നടക്കുന്ന ബുൾഡോസർ രാജ് കേവല കുടിയിറക്കൽ പദ്ധതിയല്ല, ഉന്മൂലന നീക്കം തന്നെയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജമ്മുകശ്മീരിൽ ലഫ്. ഗവർണറുടെ ഏറ്റുപറച്ചിൽ ഫലത്തിൽ കേന്ദ്ര സർക്കാറിന്റെ കുറ്റസമ്മതമായി കാണേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തൊഴിലാളികൾക്ക് സുവർണാവസരമൊരുക്കുന്നു എന്ന മട്ടിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച് അംഗീകാരം നൽകിയ 99,466 കോടിയുടെ തൊഴിൽബന്ധിത പ്രോത്സാഹന പദ്ധതി ഇ.എൽ.ഐയെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഫലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളും നിയമലംഘനങ്ങളും അന്വേഷിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷക ഫ്രാൻസസ്ക ആൽബനീസിനെതിരായ അമേരിക്കയുടെ വിലക്കിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അയൽസംസ്ഥാനമായ ഒഡിഷയിലേക്ക് തൊഴിലിനായി എത്തിയവരെ ബംഗാളി സംസാരിക്കുന്നതിന്റെ പേരിൽ ബംഗ്ലാദേശികളാണെന്ന് മുദ്രകുത്തി നാടുകടത്തുന്ന ഒഡിഷ പൊലീസ് നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
പ്രവേശന പരീക്ഷകളുടെ നടത്തിപ്പിലും തുടർനടപടികളിലുമുണ്ടാകുന്ന വീഴ്ചകൾ ഉന്നത വിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയാണ് തകർക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ‘ബിഹാർ മോഡൽ’ പിന്തുടരുമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ പ്രഖ്യാപനം പൗരത്വ കണക്കെടുപ്പിന്റെ മുന്നോടിയായ നീക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
രാജ്യത്തെ ന്യൂനപക്ഷ കമീഷനെ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners