
Sign up to save your podcasts
Or


പരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ
സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബസവരാജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഓപറേഷൻ ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
മൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷയിലെ കോടതി ഇടപെടലും വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
മോഷണക്കുറ്റം ആരോപിച്ച് ഒരു ദലിത് യുവതിയെ പൊലീസ് പിടികൂടി 20 മണിക്കൂർ നേരം സ്റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇ.ഡിയുടെ ഉന്നതർ നടത്തിയ കള്ളത്തരമാണ് കേരളമൊന്നടങ്കം ചർച്ച ചെയ്യുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
കേന്ദ്രത്തിന്റെ ഗവർണർ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ടത് വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാകുമോ എന്ന് ചോദിച്ച് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
രണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സർക്കാർ തീരുമാനിച്ചത്, അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ അഭിനന്ദനമർഹിക്കുന്നതാണെന്നും എന്നാൽ, സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല നിലവിലെ സാഹചര്യത്തിന് കാരണമെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners