Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ഒ​ഴിവാക്കാമായിരുന്ന മ​റ്റൊരു ദുരന്തം

    നടൻ വിജയ് യുടെ ടി.വി.കെ, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിൽപെട്ട് 40 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയും രാജ്യത്ത് സമാനരീതിയിലുണ്ടായ സംഭവങ്ങളെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • വിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ | Madhyamam Editorial

    ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ ‘അസ്സൽ അപവിത്ര ​വൃത്തി’യായിരുന്നുവെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷ പ്രതിച്ഛായയെ തകിടം മറിക്കുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

    7 min
  • സ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം

    ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത ആവശ്യമാണ്



    5 min
  • സ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ

    രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യൂനിവേഴ്സിറ്റി ഗ്രാൻറ്‌സ് കമീഷനെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി

    രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ മെനക്കെട്ടാൽ അത് കലാശിക്കുക പൂർണമായ അടിയറവിലായിരിക്കുമെന്ന് കാണാൻ അപാരമായ ക്രാന്തദർശിത്വമൊന്നും വേണ്ട

    5 min
  • ട്രംപിന്റെ പ്രഹരം

    ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

    6 min
  • ഹൈ​ടെ​​ക് വോ​​ട്ടു​കൊ​​ള്ള

    വോ​​ട്ടു​കൊ​​ള്ള സം​ബ​ന്ധി​ച്ച പു​തി​യ ആ​​രോ​​പ​​ണ​വും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​​ൻ ത​ള്ളി​യി​ട്ടു​​ണ്ടെ​​ങ്കി​​ലും രാ​​ഹു​​ൽ ഗാന്ധി ഉ​​ന്ന​​യി​​ച്ച വാ​​ദ​​ങ്ങ​​ളെ അ​​തേ ആ​​ധി​​കാ​​രി​​ക​​ത​​യി​​ൽ നി​ഷേ​ധി​ക്കാ​ൻ ക​​മീ​​ഷ​​ന് സാ​ധി​ക്കു​ന്നി​​ല്ലെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • സമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത് | Madhyamam Editorial

    ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെടുന്നതും മാവോവാദി-ഭരണകൂട സംഘർഷങ്ങൾക്ക് നടുവിൽ വഴിമുട്ടുന്നതും നമ്മുടെ രാജ്യത്തെ പൗരരുടെ ജീവനും ജീവിതവുമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

    6 min
  • വഖഫ് വിധി: ആശ്വാസവും ആശങ്കയും

    മോദി സർക്കാറിന്‍റെ വിവാദ വഖഫ് നിയമത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാലവിധി വിലയിരുത്തുകയും ആശങ്കകൾ ചൂണ്ടിക്കാട്ടുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ദോ​ഹ സ​മ്മി​റ്റ് കൊ​ണ്ടെ​ന്ത് നേ​ടി?

    ആ​ക്ര​മ​ണം അ​മേ​രി​ക്ക​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല എ​ന്ന് നെ​ത​ന്യാ​ഹു​വും ഡോണൾ​ഡ് ട്രം​പും പ​ര​സ്യപ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ലോ​ക​ത്ത് മ​റ്റാ​രും അ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​നി​ട​യി​ല്ല

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners