
Sign up to save your podcasts
Or


ശാസ്ത്രം ഏതുതരത്തിൽ ഉപയോഗിക്കണമെന്നത് നൈതിക വിഷയമാണെന്ന് പറയുകയാണ്, വംശനാശം സംഭവിച്ച ജീവിവർഗത്തെ ശാസ്ത്രീയമായി പുനഃസൃഷ്ടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...
ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ആണവകരാർ 2018ൽ ഏകപക്ഷീയമായി റദ്ദ് ചെയ്ത ട്രംപ് തന്നെയാണ് ഇറാനുമായി ചർച്ചക്ക് തയാറാകുന്നതെങ്കിലും അവരെ ആണവായുധ നിർമാണ ശേഷിയുള്ള രാജ്യമാകുന്നതിൽനിന്ന് തടയാനുള്ള ശ്രമമാണിതെന്നതിൽ സംശയമില്ല
അഹ്മദാബാദിൽ ചേർന്ന എ.ഐ.സി.സി സമ്മേളനത്തിൽ, രണ്ടാം സ്വാതന്ത്ര്യസമര പോരാട്ടത്തിലാണ് കോൺഗ്രസെന്നാണ് ഖാർഗെ പറഞ്ഞത്. എന്നാൽ, അതിന് ദീർഘകാലമായി തുടരുന്ന മൃദുഹിന്ദുത്വ സമീപനം പാർട്ടി നിശ്ശേഷം ഉപേക്ഷിക്കുകതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനം മോദി സർക്കാറിന്റെ അമിതാധികാര പ്രവണതക്കും ഫാഷിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനം ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന സൂചന നൽകുകയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ കനത്ത പ്രഹരം കൂടിയാണ് ചുങ്കക്കൊള്ളയെന്ന് ചൂണ്ടിക്കാട്ടുകയണ് ഇന്നത്തെ എഡിറ്റോറിയൽ
അധർമത്തിന്റെയും അതിക്രമങ്ങളുടെയും സംഘം എത്ര സജ്ജമാണെങ്കിലും അവരെ ചെറുത്ത് മതനിരപേക്ഷ ബഹുസ്വര ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെത എഡിറ്റോറിയൽ
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും വിവേചനത്തിലും അമേരിക്കൻ കമീഷൻ ഉത്കണ്ഠ രേഖപ്പെടുത്തിയത് നരേന്ദ്രമോദി സർക്കാറിനെ അലോസരപ്പെടുത്തിയതിൽ അത്ഭുതമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെഎഡിറ്റോറിയൽ...
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners