
Sign up to save your podcasts
Or


എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്രത്യക്ഷ-പരോക്ഷ സെൻസറിങ്ങിനേക്കാൾ അപകടകരമാണ് സ്വയം സെൻസറിങ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സർക്കാർ പ്രഖ്യാപനം കൃത്യമായി നടപ്പാക്കിയാൽ നിശ്ചിത സമയത്തിനുള്ളിൽതന്നെ അതിജീവിതരുടെ പുനഃസമാഗമം സാധ്യമാകുമെന്നുറപ്പാണ്
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്പ്പണക്കേസില് 'രാഷ്ട്രീയം' തൊടാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ നിയമപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഒരുപോലെ പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജഡ്ജിമാരുടെ നിയമനരീതികൾ വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ. ജഡ്ജിമാരുടെ നിയമനങ്ങൾക്കായി നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകാൻ കഴിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പല ഹിന്ദു-മുസ്ലിം ചക്രവർത്തിമാരും രാജാക്കന്മാരും അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം പോരടിച്ചിട്ടുണ്ട്. അവരുടെ യുദ്ധം വിശ്വാസത്തിന്റെ പേരിലോ സമുദായങ്ങൾക്ക് വേണ്ടിയോ ആയിരുന്നില്ല
ഗസ്സയെ ജീവിക്കാൻ കൊള്ളാത്തയിടമാക്കി മാറ്റാനുള്ള കൃത്യമായ കണക്കുകൂട്ടിയ പദ്ധതിയാണ് ഇപ്പോൾ നടക്കുന്ന വ്യാപകമായ വംശഹത്യയെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അഗ്നിശമന വിഭാഗം പണക്കൂമ്പാരം കണ്ടെത്തിയ സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കളങ്കമേൽപിച്ചെന്നും ജനവിശ്വാസം വീണ്ടെടുക്കാൻ സമഗ്രനടപടി വേണമെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
കേരള സർക്കാർ വയോജന കമീഷൻ രൂപീകരിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ഗസ്സയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടക്കംകുറിച്ച പുതിയ യുദ്ധം മേഖല മുഴുക്കെ പരക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners