Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ആഗോള വെല്ലുവിളി ‘ഇസ്‍ലാമിക ഭീകരത’?

    ഭൂമുഖത്തെ ഒരു ഇസ്‍ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും നിലപാടുമായിരിക്കേണ്ടത്

    7 min
  • ട്രംപ്​ വീണ്ടും യമനുനേരെ

    ട്രംപിന്‍റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക്​ തള്ളി​വിടു​മെന്നല്ലാതെ അമേരിക്ക​യോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ പോകുന്നില്ലയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    7 min
  • പ്രതിരോധവുമായി സംസ്ഥാനങ്ങൾ | Madhyamam Editorial

    എം.കെ. സ്റ്റാലിൻ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം, രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും ഫെഡറലിസവും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ എഡിറ്റോറിയൽ...

    5 min
  • സംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത്

    മുന്നറിയിപ്പില്ലാതെ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ കണ്ണുകളാൽ മാസപ്പിറ കണ്ടത്

    5 min
  • കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ

    കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനിക്ക് സാമ്പത്തിക വിഷയങ്ങളിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട്

    കേരള ആരോഗ്യ മോഡലിന്റെ കാവൽ

    പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി

    സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ

    കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ

    ലജ്ജിപ്പിക്കേണ്ടതാണ്


    7 min
  • കാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരും

    ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ മാറ്റം. എന്നാൽ, ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനോ പരിഹാരം നിർദേശിക്കാനോ ലോകനേതാക്കൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ഒ​രു മ​സ്ജി​ദ് ത​ർ​ക്ക ​മ​ന്ദി​ര​മാ​കും ​വി​ധം

    ബാ​ബ​രി പ​ള്ളി​ക്കും ഗ്യാ​ൻ​വ്യാ​പി​ക്കും ​ശേ​ഷം യു.​പി​യി​ലെ സം​ഭ​ൽ ഷാ​ഹി ജ​മാ മ​സ്ജി​ദി​നെ​ ത​ർ​ക്ക മ​ന്ദി​ര​മാ​യി അംഗീകരിച്ച അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തിയുടെ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners