
Sign up to save your podcasts
Or


ഡോണൾഡ് ട്രംപ് വീണ്ടും അേമരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ തീവ്ര വലതുപക്ഷ ദേശീയതയും വെള്ള വംശീയതയും സമംചേർത്ത ട്രംപിസം കൂടുതൽ സജീവമാക്കാനുള്ള യത്നങ്ങളുമായാണ് രണ്ടാം പുറപ്പാടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വരണ്ടുപോയ ‘ഇടതു’ പ്രത്യയശാസ്ത്രത്തിന്റെ ലക്ഷണം കൂടിയാണ് ജനങ്ങളുടെ ദുരിതം പണമാക്കി മാറ്റുന്ന മദ്യ സാമ്പത്തികനയമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സ്പേസ് ഡോക്കിങ് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമാക്കിയതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
18ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഖ്യാപനങ്ങൾ മാത്രം പോരായെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രാണപ്രതിഷ്ഠ നടന്ന ദിവസമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അമേരിക്കയിലെ ലോസ് ആഞ്ജലസിൽ ദിവസങ്ങളായി പടരുന്ന കാട്ടുതീ കാലാവസ്ഥ വ്യതിയാനത്തിന്റെയും പിഴച്ച നഗരാസൂത്രണത്തിന്റെയും താളംതെറ്റിയ ദുരന്ത നിവാരണത്തിന്റെയും ഫലമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അധികാരത്തിൽവന്ന് മൂന്നുവർഷം പിന്നിട്ടിട്ടും താലിബാൻ സർക്കാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര സംഭാഷണത്തിന് തുടക്കം കുറിച്ചതിന് വലിയ മാനങ്ങളുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഉത്തരാഖണ്ഡ് സ്വദേശിയെ 25 വർഷത്തിനുശേഷം വെറുതെ വിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കെട്ടിച്ചമച്ച തീവ്രവാദ-ഭീകരാക്രമണക്കേസുകളിൽ പ്രതിചേർക്കപ്പെട്ട്, ജീവിതം കരിമ്പിൻചണ്ടികണക്കെ നശിച്ചുപോയ നിരപരാധികളുടെ പട്ടിക നമുക്ക് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-10-1368396
വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മോദി സർക്കാർ പുറത്തിറക്കിയ പുതുക്കിയ യു.ജി.സി ചട്ടങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഉറ്റസൗഹൃദത്തിലായിരുന്ന ഇന്ത്യ - ബംഗ്ലാദേശ് ബന്ധം വിപരീത ദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത് വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
https://www.madhyamam.com/opinion/editorial/madhyamam-editorial-2025-jan-8-1367792
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners