
Sign up to save your podcasts
Or


ഭരണഘടനയെ മാനിക്കാതെ ഏറ്റുമുട്ടൽ കൊലപാതകങ്ങളും ഇടിച്ചുനിരത്തൽ നീതിയുമായി മുന്നോട്ടുപോകുന്നവരോട്, അതാരുതന്നെയായാലും മതിയെന്ന് പറയാൻ കോടതികൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഗോവയിലും കർണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടന്ന കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കാണാനായത്. പരമോന്നത നീതിപീഠം യഥാസമയം ഇടപെട്ടതിനാൽ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പ് ഇത്തവണ നടപ്പായില്ലെന്ന് മാത്രം
സപ്ലൈകോയും ആനവണ്ടിയും സമീപകാലത്ത് ചർച്ചയിൽ നിറയുന്നത് സങ്കീർണമായ പ്രതിസന്ധികളുടെ പേരിലാണ്
കടുത്ത രാഷ്ട്രീയാനിശ്ചിതത്വത്തിനും അസ്ഥിരതക്കും പുറമെ 2022ലെ മഹാപ്രളയം വിതച്ച അഭൂതപൂർവമായ നാശനഷ്ടങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് പൊറുതിമുട്ടുകയാണ് പാക് ജനത
ജനപക്ഷ ബദൽ സൃഷ്ടിക്കുവാൻ ശ്രമിക്കുമെന്ന് നിരന്തരം ആണയിടുന്ന ഇടതുപക്ഷ സർക്കാർ വിവിധ തന്ത്രപ്രധാന മേഖലകളിൽ സ്വകാര്യമേഖലയെ പുൽകുന്ന രീതിയിൽ നയംമാറ്റുന്നുവെന്നത് ബജറ്റിൽ പ്രകടമാണെന്ന്
എതിരഭിപ്രായങ്ങളെ അപസ്വരങ്ങളായി അവഗണിച്ചാൽ ഭാവിയിലത് ഇടിനാദങ്ങളായി തിരിച്ചടിച്ചേക്കും
ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷ മനസ്സിനെ വൈകാരികമായി സ്വാധീനിക്കാവുന്ന ഇഷ്യുകൾ സൃഷ്ടിച്ച് എം.പിമാരെ വർധിപ്പിക്കുകയാണ് സംഘ്പരിവാറിന്റെ കുതന്ത്രമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുദ്ധം വരുത്തുന്ന ഊർജ-ഭക്ഷ്യ ദൗർലഭ്യമോ ഭീമമായ മനുഷ്യവിഭവ നഷ്ടമോ ലോക സാമ്പത്തിക ഫോറത്തിൽ ചർച്ചാ വിഷയമായില്ല
ഭീകര സംഘങ്ങളെ വളർത്തിയെടുക്കുന്ന
അധോലോക പ്രവർത്തനത്തിൽനിന്ന്
എല്ലാ രാഷ്ട്രങ്ങളും വിട്ടുനിൽക്കണം
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners