Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
December 13, 2022ശബ്ദമില്ലാത്ത ദിവസം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastറോബര്‍ട്ടിന് ശബ്ദമൊന്നും കേള്‍ക്കില്ല ജന്മനാ അവന് ബധിരനാണ്. ചെവികേള്‍ക്കാതെയുള്ള അവന്റെ പെരുമാറ്റവും മറ്റും കണ്ട് സഹപാഠികള്‍ അവനെ കളിയാക്കാറുണ്ട്. അവരോടൊപ്പം റോബര്‍ട്ടിനെ കളിക്കാനൊന്നും കൂട്ടാറുമില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍...more3minPlay
December 05, 2022വിദൂഷകന്റെ ചിരി | കുട്ടിക്കഥകള്‍ | The Jester: Short Story by Rabindranath Tagoreഒരിക്കല്‍ കാഞ്ചിയിലെ രാജാവ് കര്‍ണാടകം ആക്രമിക്കാന്‍ പുറപ്പെട്ടു . യുദ്ധത്തിനൊടുവില്‍ കാഞ്ചി രാജാവ് വിജയിക്കുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്രയും പൊന്നും പണവും മറ്റ് വിശിഷ്ടവസ്തുക്കളും അവര്‍ കര്‍ണാടകത്തില്‍ നിന്ന് തട്ടിയെടുത്തിരുന്നു. ഇതെല്ലാം ആനപ്പുറത്തുകയറ്റി സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാന്‍ കാഞ്ചി രാജാവ് ഉത്തരവിട്ടു. സാഹിത്യ നൊബേല്‍ ജേതാവ്. രബീന്ദ്രനാഥ ടാഗോറിന്റെ The Jester എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | The Jester: Short Story by Rabindranath Tagore...more4minPlay
December 03, 2022രണ്ട് മിടുക്കന്മാര് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastഒരു ക്ലാസില്‍ ആദിയെന്നും ലാലുവെന്നും പേരുള്ള രണ്ട് കുട്ടികളുണ്ടായിരുന്നു. രണ്ട് പേരും പഠിത്തത്തില്‍ ബഹു മിടുക്കന്മാരായിരുന്നു. പഠിത്തത്തില്‍ മാത്രമല്ല കലാകായിക ഇനങ്ങളിലും ഇരുവരേയും തോല്‍പ്പിക്കാന്‍ ആരുമില്ല. വലുതാവുമ്പോള്‍ രണ്ടുപേരും പ്രശസ്തരായിത്തീരുമെന്ന് എല്ലാവരും ഉറപ്പിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍....more3minPlay
November 30, 2022നഷ്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കാം | കുട്ടിക്കഥകള്‍ | Malayalam Kids storiesഒരിക്കല്‍ ജപ്പാനിലെ ഒരു ഗ്രാമത്തിലുള്ള എങ്ങനെയൊ തീ പിടിച്ചു. പാവപ്പെട്ട ഗ്രാമീണര്‍ തീ കെടുത്താന്‍ നില്‍ക്കാതെ അടുത്തുതന്നെ താമസിക്കുന്ന ഒരു ബുദ്ധസന്യാസിയുടെ അടുത്തേക്ക് ഓടി. മാന്ത്രികനായ ആ സന്യാസി മന്ത്രം ചൊല്ലി തീ കെടുത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more2minPlay
November 23, 2022എല്ലും കാരറ്റും കുട്ടിക്കഥ| ellum carrotum kuttikadhaഒരു കര്‍ഷകന്റെ വീട്ടില്‍ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ കഴിവ് എന്ന് കര്ഷകന് സംശയമായി. അതറിയാന്‍ വേണ്ടി കര്ഷകന് ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. കഥ സന്തോഷ് വള്ളിക്കോട് അവതരണം : ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍....more3minPlay
November 21, 2022മിന്നാമിനുങ് രാജകുമാരി| Minnaminung Raajakumari kuttikadhaമിന്നാമിനുങ്ങകളുടെ രാജാവായ ഹൈയുടെ ഓമന മകളാണ് ഹൊട്ടാരു. അതിസുന്ദരിയായിരുന്നു ഹൊട്ടാരു.ചെമന്ന താമരപ്പൂവിന്റെ കൃതൃം നടുവില്‍ ഒരു കുഞ്ഞിക്കിരീടവുംവെച്ച് അവളിരിക്കും. ആരോടും അടുപ്പമൊന്നും കാണിക്കാതെ ഒരു മൂളിപ്പാട്ടും പാടി അവള് ജീവിച്ചു പോന്നു. അവതരണം : ഷൈന രഞ്ജിത്ത് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
November 18, 2022കണക്ക് ക്ലാസിലെ മണ്ടന്‍ | Malayalam Kids Storiesഏഴാം ക്ലാസില്‍ പുതിയൊരു കണക്ക് ടീച്ചര്‍ എത്തി. ആ ക്ലാസിലെ കുട്ടികള്‍ കണക്ക് വിഷയത്തില്‍ വളരെ പിന്നിലാണ്.അവരെ കണക്കില്‍ മുന്നിലെത്തിക്കുകയാണ് ടീച്ചറുടെ ലക്ഷ്യം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
November 15, 2022വിശ്വാമിത്രന് മഹര്‍ഷിയായത് എങ്ങനെ ? ഒരു പുരാണ കഥ | കുട്ടിക്കഥകള്‍ | Story Of Vishvamitraവിശ്വാമിത്രന് മഹര്‍ഷിയായത് എങ്ങനെ ഒരു പുരാണ കഥ വിശ്വാമിത്ര മഹര്‍ഷിയെ അറിയില്ലേ മഹര്‍ഷിയാവും മുമ്പ് വിശ്വാമിത്രന് രാജാവായിരുന്നു. അദ്ദേഹം മഹര്ഷിയായതിന് പിന്നിലുള്ള കഥ കേട്ടോളു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍ | Story Of Vishvamitra...more2minPlay
November 10, 2022ഭൂഷന്തി സ്വര്‍ഗത്തിലെത്തിയപ്പോള്‍: ഒരു രാമായണകഥ | കുട്ടിക്കഥകള്‍ | Bhooshanthi and sriramanരാവണന് സീതയെ തട്ടികൊണ്ടുപോയ സമയം. ശ്രീരാമന് സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാള്‍ കണ്ടു. ആരാണെന്നോ ഒരു കാക്ക. ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്. സുന്ദര്‍...more3minPlay
November 07, 2022മല നിരകളില്‍ അലിഞ്ഞ എക്കോ | ഗ്രീക്ക് പുരാണകഥ| കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastവലിയ കെട്ടിടങ്ങള്‍ക്കുള്ളിലും മലകള്‍ക്ക് സമീപവുമെല്ലാം പോയാല്‍ നമ്മുടെ ശബ്ദത്തിന്റെ പ്രതിധ്വനി കേള്‍ക്കാറില്ലേ ശബ്ദം ഒരു പ്രതലത്തില്‍ തട്ടി നിശ്ചിത സമയത്തിനുള്ളില്‍ നമ്മിലേക്കുതന്നെ തിരിച്ചുവരുന്നതിനെയാണ് പ്രതിധ്വനി എന്ന് പറയുന്നത്. പ്രതിധ്വനി ഉണ്ടായതിനെക്കുറിച്ച് ഗ്രീക്ക് മിത്തോളജിയില്‍ രസകരമായ ഒരു കഥയുണ്ട്. ആ കഥ കേള്‍ക്കാം. അവതരണം: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: പ്രണവ് പിഎസ് | Malayalam Kids Stories...more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.