Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
November 05, 2022യഥാര്‍ഥ രാജാവ് | കുട്ടിക്കഥകള്‍ | Kids Stories Podcastദേവദത്തരാജാവിന് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. ഉദയനും വിജയനും ഒരു ദിവസം രാജാവ് രണ്ട് പേരെയും വിളിച്ച് പറഞ്ഞു. നമ്മുടെ രാജ്യത്ത് വരള്‍ച്ച അതിരൂക്ഷമാണ്. ആളുകള്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്നു. ഇതിനൊരു പരിഹാരം വേണം. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്തും ചെയ്യാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more3minPlay
November 02, 2022പൂന്തോട്ടത്തിലെ കള്ളന് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastപൂന്തോട്ടത്തില്‍ ആ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. ഒരു പെരുങ്കള്ളന് ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പൂമ്പാറ്റയുടെ വീട് കൊള്ളയടിച്ചു. മിട്ടു എന്ന വണ്ടത്താന് ഇതറിഞ്ഞ് പേടിച്ചിരിക്കുകയാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
October 31, 2022പാടുന്ന തൂവല്‍ | കുട്ടിക്കഥകള്‍ | The Singing Featherകൂട്ടുകാര്‍ ചുണ്ടന്‍കാട എന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ പാട്ടുപാടാന്‍ കഴിവുള്ള പക്ഷികളാണ് അവ. അവയുടെ പാട്ടാകട്ടെ ചിറകുകള് കൊണ്ടാണ്. യുക്രൈന്‍കാരനായ വസീലി സുഹൊംലീന്സ്കിയുടെ The Singing Feather എന്ന കഥയുടെ പരിഭാഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | The Singing Feather Malayalam Kids Story Podcast...more4minPlay
October 29, 2022മാലാഖക്കുഞ്ഞുങ്ങളുടെ പൂന്തൊട്ടില്‍ | കുട്ടിക്കഥകള്‍ | Podcastപണ്ടൊരിക്കല്‍ ഒരു നാട്ടില്‍ ഒരു അമ്മൂമ്മ ജീവിച്ചിരുന്നു. അവര്‍ക്ക് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. തന്റെ പൂന്തോട്ടത്തില്‍ ഭംഗിയുള്ള ഒരുപാട് ട്യൂലിപ്പ് പൂക്കള്‍ അമ്മൂമ്മ നട്ടുവളര്‍ത്തിയിരുന്നു. ഒരു ദിവസം രാത്രി അമ്മൂമ്മ കിടന്നുറങ്ങുമ്പോള്‍ പൂന്തോട്ടത്തില്‍ നിന്ന് അതി മനോഹരമായ ഒരു പാട്ടുകേട്ടു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്; പ്രണവ് പി.എസ്...more5minPlay
October 27, 2022കടല്‍ക്കൊള്ളക്കാരന്റെ സമ്പാദ്യം | കുട്ടിക്കഥകള്‍ | sea rover Malayalam Kids Stories Podcastകുപ്രസിദ്ധ കടല്‍ക്കൊള്ളക്കാരനാണ് ജാക്ക്. ഏഴ് കടലും അടക്കിവാഴുന്ന ഭീകര കൊള്ളക്കാരന്. തന്റെ മുന്നിലൂടെ പോകുന്ന ഒരു കപ്പലും അയാള്‍ വെറുതെ വിടാറില്ല. എല്ലാം കൊള്ളയടിച്ച് തന്റെ കപ്പലില്‍ സൂക്ഷിക്കും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. | sea rover Malayalam Kids Stories Podcast...more3minPlay
October 19, 2022ആറ് മാതളക്കുരുക്കള്‍ | കുട്ടിക്കഥകള്‍ | Greek Folktalesമെഡിറ്ററേനിയന്‍ കടലിലെ മനോഹരമായ സിസിലി എന്ന ദ്വീപിലായിരുന്നു ഭൂമിയുടെ ദേവതയായ ഡിമീറ്റര്‍ തന്റെ പ്രിയപ്പെട്ട മകള്‍ പെര്സഫോണിനൊപ്പം താമസിച്ചിരുന്നത്. പെര്സെഫോണ് ചെറുപ്പമായിരുന്നു, സുന്ദരിയും. ഗ്രീക്ക് ക്ലാസിക്ക് കഥ. തയ്യാറാക്കിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Greek Folktales...more6minPlay
October 17, 2022ചീവീടിന്റെ ചിറകിലെ രഹസ്യമെന്ത് | കുട്ടിക്കഥകള്‍ | Malayalam Kids Storiesആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ചീവിടിന് പറക്കാനുള്ള കഴിവുണ്ടായിരുന്നുവത്രെ. അവന് മൂളുന്ന തേനീച്ചകളെക്കാള്‍ വേഗത്തിലും പ്രാപ്പിടിയനെക്കാള്‍ ഉയരത്തിലും പറക്കാന്‍ കഴിയുമായിരുന്നു പോലും. ലോകം മുഴുവന്‍ പറന്നു നടക്കാന്‍ ചീവിട് ആഗ്രഹിച്ചു. അവന് കിഴക്കോട്ട് പറന്നു. പിന്നെ പടിഞ്ഞാറോട്ട് പറന്നു. എന്നിട്ടവന്‍ തെക്കോട്ട് പറന്നു.എന്നാല്‍ അവനൊരിക്കലും വടക്കോട്ട് പറന്നില്ല. കാരണം എന്താകും. ഡാനിയല്‍ എറിക്കിന്റെ വൈ ക്രിക്കറ്റ്സ് ചിര്‍പ് എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more5minPlay
October 15, 2022രഹസ്യ സഹായികള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastഒരു കഥ പറയാമോ മുത്തശ്ശി? മുത്തശ്ശിയുടെ കൈയ്യില്‍ സ്നേഹത്തോടെ തഴുകികൊണ്ട് ഒീല്യോവ് ചോദിച്ചു.സന്തോഷക്കഥ മതി. അതു കേട്ടാല്‍ കാറ്റ് അതിന്റെ ഈ അലര്‍ച്ച നിര്‍ത്തണം. ഉറങ്ങുമ്പോള്‍ നമ്മള് മധുരസ്വപ്നങ്ങള്‍ കാണണം.അതിനുപറ്റിയ ഒരു കൊച്ചു സന്തോഷക്കഥ. Yadviga Beganskaya യുടെ Misterious Helpers എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more7minPlay
October 13, 2022പുസ്തക രാക്ഷസന് | കുട്ടിക്കഥകള്‍ | Malayalam Kids Storiesഒരു ദിവസം രാവിലെ ലൈബ്രറിയില്‍ അടിച്ചുവാരാന്‍ വന്നയാള്‍ ആ കാഴ്ച കണ്ട് നടുങ്ങി, ദേ തറയില്‍ ലോകപ്രശസ്തമായ ഒരു പുസ്തകം മരിച്ചുകിടക്കുന്നു. പുസ്തകം മരിക്കുകയോ അതെങ്ങനെ ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
October 10, 2022കാണാതായ കാളിദാസന് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastബീഹാറിലെ സോണ്‍പൂര്‍ എന്ന രാജ്യം വാണിരുന്നത് മഹാരാജ വിനയേന്ദ്ര സിംഹന് ആയിരുന്നു. രാജാവിനെപ്പോലെതന്നെ സോണ്‍പൂരിലെ ജനങ്ങളും ആനപ്രേമികളായിരുന്നു. ഒരിക്കല്‍ വിനയേന്ദ്രസിംഹന് സോണ്‍പൂരിലെ ആനച്ചന്തയില്‍ നിന്ന് നല്ല ലക്ഷണമൊത്ത ഒരു കൊമ്പനാനയെ വാങ്ങി. കാളിദാസ് എന്നാണ് അദ്ദേഹം ആനയ്ക്ക് നല്കിയ പേര്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more7minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.