Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 458 episodes available.
August 01, 2025ഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത്പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ...more6minPlay
July 31, 2025ഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ | Madhyamam Editorialകടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.......more6minPlay
July 30, 2025ഇസ്രായേലിന്റേത് വംശഹത്യതന്നെഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
July 28, 2025രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹംഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?...more5minPlay
July 26, 2025ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ | Madhyamam Editorialഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
July 25, 2025പ്രവാസഭൂമിയിലെ കണ്ണീർമഴജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്റെ കാരണങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
July 24, 2025മാധ്യമം എഡിറ്റോറിയൽ, 2025 ജൂലൈ 24 വ്യാഴം: ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതുംഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
July 23, 2025ഇടതുപക്ഷം ആർക്കൊപ്പമാണ്?വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന ഇടതു സർക്കാറിന്റെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
July 22, 2025വി.എസ്, ഒരാൾ മാത്രംവി.എസ് വിടപറയുമ്പോൾ അതൊരു ചരിത്രഘട്ടത്തിന്റെ ഒടുക്കവും അസ്തമിക്കാത്ത ധീരസ്മരണകളുടെ തുടക്കവുമാണ്...more9minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 458 episodes available.