Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 382 episodes available.
May 19, 2025ഏത് നവകേരളത്തിലേക്കാണ് നമ്മൾ?മോഷണക്കുറ്റം ആരോപിച്ച് ഒരു ദലിത് യുവതിയെ പൊലീസ് പിടികൂടി 20 മണിക്കൂർ നേരം സ്റ്റേഷനിലിരുത്തി ക്രൂരത കാട്ടിയിരിക്കുകയാണ്. നവകേരളമെന്ന് പറയുമ്പോഴും അധഃകൃതജീവിതങ്ങളോടുള്ള മനുഷ്യത്വരഹിതസമീപനം തരിമ്പും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
May 19, 2025ഇ.ഡി വരുത്തുന്ന നാണക്കേട്കള്ളപ്പണക്കേസുകൾ അന്വേഷിക്കുന്ന ഇ.ഡിയുടെ ഉന്നതർ നടത്തിയ കള്ളത്തരമാണ് കേരളമൊന്നടങ്കം ചർച്ച ചെയ്യുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
May 17, 2025ഭരണഘടനാമൂല്യവും രാഷ്ട്രപതിയുടെ ചോദ്യങ്ങളുംകേന്ദ്രത്തിന്റെ ഗവർണർ രാജിനെതിരെ സുപ്രീംകോടതി ഇടപെട്ടത് വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ഇപ്പോൾ, ഈ തരത്തിൽ സുപ്രീംകോടതിക്ക് ഇടപെടാനാകുമോ എന്ന് ചോദിച്ച് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more7minPlay
May 16, 2025സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല പ്രശ്നം | Madhyamam Editorialരണ്ടാഴ്ച കുട്ടികൾക്ക് സന്മാർഗ പഠനം നൽകാൻ സർക്കാർ തീരുമാനിച്ചത്, അരക്ഷിതാവസ്ഥ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ അഭിനന്ദനമർഹിക്കുന്നതാണെന്നും എന്നാൽ, സന്മാർഗ പാഠങ്ങൾ ഇല്ലാത്തതല്ല നിലവിലെ സാഹചര്യത്തിന് കാരണമെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.......more5minPlay
May 15, 2025ദേശീയ വിദ്യാഭ്യാസനയം: വെളിച്ചം പകരുന്ന കോടതിവിധിദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ഒരു സംസ്ഥാനത്തെയും നിർബന്ധിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
May 14, 2025ട്രംപിന്റെ അവകാശവാദം, മോദി സർക്കാറിന്റെ നിലപാട്ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ചതും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നേരെ കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നതും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
May 13, 2025പ്രതീക്ഷ ജനിപ്പിച്ച് ഇറാൻ-യു.എസ് ചർച്ച | Madhyamam Editorialഇറാൻ സമ്പൂർണമായി ആണവ നിരായുധീകരണത്തിനു വിധേയമാകണമെന്ന് നിലപാടെടുക്കുന്ന ട്രംപ്, ഇറാനെ വിരട്ടിനിർത്താൻ എല്ലാ വഴിയും ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 12, 2025ഭീതി ഒഴിയട്ടെ, ശാന്തി പരക്കട്ടെ | Madhyamam Editorialകശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് അമേരിക്ക മുന്നോട്ടുവന്നത് ഇന്ത്യയോടോ സമാധാനത്തോടോ ഉള്ള ഇഷ്ടം കൊണ്ടല്ലെന്നത് തീർച്ചയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 10, 2025നീതിപീഠത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാവുമോ? | Madhyamam Editorialന്യായാധിപർ അവിഹിത താൽപര്യങ്ങൾക്ക് ചൂട്ടുപിടിക്കുമോ എന്ന ഭയം പൗരർക്ക് വന്നുകഴിഞ്ഞാൽ അവിടെ തീരും ജുഡീഷ്യറിയുടെ വിശ്വാസ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
May 09, 2025ആ വാതിൽ ഇപ്പോഴും തുറന്നുകിടപ്പുണ്ട് | Madhyamam Editorialമനുഷ്യരക്തം ചിന്തിയാൽ ലഭിക്കുന്ന ലാഭത്തിൽ ആർത്തിപൂണ്ടിരിക്കുന്ന അന്താരാഷ്ട്ര ആയുധവണിക്കുകളും അവർക്കായി വിടുവേല ചെയ്യുന്ന വിദ്വേഷശക്തികളും മാത്രമാണ് യുദ്ധത്തിനായി കൊതിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 382 episodes available.