Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 382 episodes available.
June 07, 2025രാജ്ഭവനിലെ കാവി പതാകരാജ്ഭവനിൽ സ്ഥാപിച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തെ കുറിച്ച് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 06, 2025കണ്ണീരിലമരേണ്ടതല്ല, കളിയാരവങ്ങൾ | Madhyamam Editorialറോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐ.പി.എൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വിവിധ ഏജൻസികളുടെ ഏകോപനത്തിൽ സംഭവിച്ച പാളിച്ചകൾ അന്വേഷിക്കണമെന്നും ഉത്തരവാദികളായവർ മതിയായ ശിക്ഷ അനുഭവിക്കുകയും വേണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 31, 2025കൊല്ലിക്കയത്രേ നിനക്കു രസമെടോ!സംസ്ഥാനത്തെ അതിര്‍ത്തിപ്രദേശങ്ങളില്‍ താമസിക്കുന്ന ‘തദ്ദേശീയരുടെ’ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങൾക്ക് തോക്ക് ലൈസന്‍സ് അനുവദിക്കാനുള്ള പ്രത്യേക പദ്ധതിക്ക് അസം മന്ത്രിസഭ അംഗീകാരം നൽകിയതിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....more5minPlay
May 30, 2025ദേശീയപാത: ഓടിയൊളിക്കാതെ ഓഡിറ്റിങ് നടത്തൂ | Madhyamam Editorialപരിസ്ഥിതി ആഘാതത്തിന്റെ തോത് പരമാവധി കുറച്ചുവേണം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ എന്നു പറയുന്നതിനെ പിന്തിരിപ്പൻവാദവും വികസനവിരുദ്ധതയുമായി മുദ്രകുത്തിയതിന്റെ കൂടി മറുപടിയാണ് ഇപ്പോൾ നമ്മുടെ മുന്നിൽ വിണ്ടുപിളർന്നു കിടക്കുന്ന ദേശീയപാതകളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
May 28, 2025നെതന്യാഹുവിന്റെ രക്തദാഹം, ട്രംപിന്റെ ഒളിച്ചുകളിഫലസ്തീൻ വിമോചന പോരാട്ടസംഘങ്ങളെ മാത്രമല്ല ഫലസ്തീൻ ജനതയെ തന്നെ ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് യു.എസ്-ഇസ്രായേൽ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
May 26, 2025ഫെഡറൽ സഹകരണം: കടമ യൂനിയൻ സർക്കാറിന് | Madhyamam Editorialപരസ്പര വിശ്വാസം വീണ്ടെടുക്കാതെ ഫെഡറൽ സഹകരണത്തെപ്പറ്റി പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
May 23, 2025റെഡ് റിപ്പബ്ലിക്കിന്റെ അന്ത്യംഛത്തിസ്ഗഢിലെ ബസ്തറിൽ മാവോവാദി ബസവരാജു സുരക്ഷാസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഓപറേഷൻ ഗ്രീൻ ഹണ്ടിനെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
May 23, 2025നിയന്ത്രണം വന്യമൃഗങ്ങൾക്കും തെരുവുനായ്ക്കൾക്കും മതിയോ? | Madhyamam Editorialമൃഗങ്ങളുടെ ഉപദ്രവങ്ങളിൽ നിന്ന് മനുഷ്യർക്ക് രക്ഷതേടുന്ന നമ്മൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളത്തിൽ മാത്രം നടന്ന നരഹത്യകളുടെ കണക്കെടുക്കാൻ ശ്രമിച്ചാൽ കലണ്ടറിലെ ഓരോ അക്കവും ചിതറിത്തെറിച്ച ചോരയാൽ ചുവന്നുകിടക്കുന്നതു കാണാമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
May 22, 2025രണ്ടു കേസ്; രണ്ടു ന്യായങ്ങൾമധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് ഷാ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് പറഞ്ഞതിലെ കോടതി ഇടപെടലും, സിന്ദൂർ ഓപറേഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ അസോ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ ജാമ്യാപേക്ഷയിലെ കോടതി ഇടപെടലും വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
May 21, 2025ദുരന്തമാവരുത് അഭിമാന പാത | Madhyamam Editorialനിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയും സർവീസ് റോഡും മഴ ആരംഭിച്ചപ്പോഴേക്കും പലയിടത്തും ഇടിഞ്ഞുതാഴ്ന്ന സംഭവത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 382 episodes available.