Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 458 episodes available.
August 13, 2025വിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന് ‘വിഭജന ഭീകരത സ്മരണ ദിന’മായി ആചരിക്കാനുള്ള ഗവർണറുടെ നിർദേശം മതേതര ജനാധിപത്യ ഇന്ത്യയിൽ വീണ്ടുമൊരു മത ധ്രുവീകരണത്തിനുള്ള അജണ്ടയാക്കി ആർ.എസ്.എസ് മാറ്റുകയാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.......more5minPlay
August 12, 2025സുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ്സയണിസ്റ്റ് ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്, ഗസ്സയിലെ ഫുട്ബാൾ താരം സുലൈമാൻ അൽ ഉബൈദിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
August 11, 2025തെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീംകോടതി അന്വേഷിക്കണംപ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണങ്ങളിൽ കമീഷൻ വിശദീകരണം നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്റെ ആവശ്യകത ചൂണ്ടികാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
August 09, 2025തീരുവ യുദ്ധത്തിലെ രാഷ്ട്രീയ ബലാബലംഎണ്ണ വാങ്ങുക വഴി യുക്രെയ്നെതിരെ ഇന്ത്യ റഷ്യയെ സഹായിക്കുകയാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....more7minPlay
August 08, 2025ബെളഗാവിയെ ദൈവം രക്ഷിച്ചുകർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഭീകര പദ്ധതിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
August 07, 2025നടുത്തളത്തിലെ സൈനിക വിന്യാസംബിഹാറിലെ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പ്രതിഷേധിക്കാനായി രാജ്യസഭയുടെ നടുത്തളത്തിലെത്തിയ പ്രതിപക്ഷ എം.പിമാരെ നേരിടാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more8minPlay
August 06, 2025ചലച്ചിത്ര മേഖലയിലെ വീണ്ടുവിചാരങ്ങൾ | Madhyamam Editorialസിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയ വെളിപ്പെടുത്തലുകൾക്കും വിമർശനങ്ങൾക്കുമൊടുവിൽ സമഗ്ര സിനിമാനയം രൂപപ്പെടുത്താൻ സംഘടിപ്പിച്ച കോൺക്ലേവിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more5minPlay
August 05, 2025ഇത് ഏതുതരം കേരള മോഡൽ?ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
August 04, 2025കുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ലMadhyamam podcast about court order to free malgaon blast case suspect...more6minPlay
August 02, 2025ഈ ചർച്ച മഴയവധിയിൽ ഒതുക്കരുത്അവധിക്കാലം ഏപ്രിൽ, മേയ് മാസങ്ങളിൽനിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച കേവലം അവധി മാറ്റത്തിന്റെ വിഷയമായി മാത്രം ചുരുക്കുന്നതിനുപകരം, കാലാവസ്ഥ മാറ്റത്തെ അതിജീവിക്കുന്നതിനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലേക്ക് നയിക്കട്ടെയെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 458 episodes available.