Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 392 episodes available.
July 02, 2025ശശി തരൂർ, താങ്കളും?മോദിയുടെ ഡിപ്ലോമസിയെ വാനോളം പുകഴ്ത്തിയിട്ടും മതിയാക്കാതെ ആർ.എസ്.എസിനെത്തന്നെ വെള്ളപൂശാൻ തരൂർ തെരഞ്ഞെടുത്ത സമയമേതെന്ന്പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ ....more6minPlay
July 01, 2025സിസ്റ്റം പിഴച്ചത് ആരുടെ പരാജയമാണ്?തിരുവനന്തപുരം മെഡിക്കൽ കോളജിൽ അത്യാവശ്യ ഉപകരണങ്ങൾക്ക് അനുമതി കിട്ടുന്നില്ലെന്നും ശസ്ത്രക്രിയ വൈകുന്നുവെന്നുമുള്ള ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ, സർക്കാർ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 30, 2025പൗരത്വാവകാശം, മനുഷ്യാവകാശംഭരണഘടന നൽകിയ പൗരാവകാശങ്ങൾ ഹനിക്കാൻ അധികാരികൾ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്കരമാണെന്നും ഫാഷിസത്തിലേക്കുള്ള പതനമാകും അതെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 28, 2025ഇറാൻ പുതിയ (പശ്ചിമേഷ്യൻ) ലോകക്രമത്തിൽഇറാനുമേൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രാന്തര ബന്ധങ്ങളിലും ലോകക്രമത്തിലും പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത് ...more6minPlay
June 27, 2025രാജ്ഭവനാണ്; ആർ.എസ്.എസ് കാര്യാലയമല്ല | Madhyamam Editorialആർ.എസ്.എസിന്റെ ഭാരതാംബ ചിത്രപൂജക്ക് വിധേയമാകാൻ തയാറാകാത്ത മത, രാഷ്ട്രീയ വിഭാഗങ്ങളെ അപമാനിക്കാനും ദേശദ്രോഹികളെന്ന് പ്രചരിപ്പിക്കാനുമുള്ള ഗൂഢതന്ത്രമാണ് കേരളത്തിൽ രാജ്ഭവനെ മുൻനിർത്തി അരങ്ങേറുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
June 26, 2025നീലവാനിലെ വിജയഗാഥഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങളിലേക്ക് വലിയ പ്രതീക്ഷകളുടെ ചിറകുവിരിച്ചാണ് ശുഭാൻഷു യാത്രതിരിച്ചിരിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....more6minPlay
June 25, 2025അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവുംരാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50ാം വാർഷികമാണിന്ന്. പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 24, 2025നിലമ്പൂർ ഫലത്തിന്റെ ഒന്നാം പാഠം | Madhyamam Editorialനിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലമാണ് എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്......more5minPlay
June 23, 2025സ്വന്തം വിശ്വാസ്യത തകർക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻതെരഞ്ഞെടുപ്പ് ദൃശ്യങ്ങളും ഫോട്ടോകളും 45 ദിവസങ്ങൾക്കുശേഷം നശിപ്പിക്കാനുള്ള ഇലക്ഷൻ കമീഷന്റെ തീരുമാനം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 21, 2025ഹിന്ദുത്വയുടെ ഭാഷാധിനിവേശം | Madhyamam Editorialഅമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 392 episodes available.