Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 644 episodes available.
May 27, 2026രാഹുൽ ഗാന്ധിയുടെ സമയോചിത ഉപദേശംശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ടാവാം....more6minPlay
May 26, 2026ടെക്ഭീമനുവേണ്ടി പാവങ്ങളെ കുടിയിറക്കുമ്പോൾകിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല...more5minPlay
May 25, 2026പരിസ്ഥിതി ആക്ടിവിസം ശല്യമല്ല, അത്യാവശ്യമാണ്പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്...more5minPlay
May 23, 2026ആ ദലിത് കുടുംബങ്ങളെ കുടിയിറക്കരുത്കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും...more6minPlay
May 22, 2026‘പാറ്റക്കലാപം’ പകരുന്ന പാഠങ്ങൾസോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികൾ’ നമ്മുടെ രാജ്യത്തും രംഗപ്രവേശം ചെയ്യുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്...more7minPlay
May 21, 2026ട്രംപോ, ഷി ജിൻ പിങ്ങോ; ആര് ആരെയാണ് പ്രീണിപ്പിച്ചത്?പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല....more6minPlay
May 20, 2026വേലിതന്നെ വിള തിന്നാൽ?എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക് സങ്കടപ്പെടാതെ വയ്യ...more5minPlay
May 19, 2026നിലനിൽക്കട്ടെ അമ്മാളു അമ്മമാരുടെ കൺതിളക്കംവയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ...more6minPlay
May 18, 2026വിമർശനത്തിന് അതീതമല്ല വ്യവസ്ഥിതി ‘പാറ്റ’, ‘ഇത്തിക്കണ്ണി’ തുടങ്ങിയ പ്രയോഗങ്ങൾ പ്രത്യേകമായി വിമർശന വിധേയമാകാൻ കാരണമുണ്ട്. ചരിത്രപരമായി തന്നെ, അവ വംശഹത്യക്കുള്ള കാഞ്ചിയായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്...more5minPlay
May 16, 2026എണ്ണക്കൊള്ളതന്നെആഗോള എണ്ണ വിപണിയിലെ ചാഞ്ചാട്ടമല്ല; ഭരണകൂടവും കോർപറേറ്റുകളും നടത്തുന്ന ചൂതാട്ടമാണ് എണ്ണ വില നിയന്ത്രണ ഘടകം...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 644 episodes available.