Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 644 episodes available.
June 20, 2026നയം വ്യക്തം; വെല്ലുവിളികളേറെവികസന പദ്ധതികളുടെ വിതരണത്തിലെ അസമത്വം ഈ ബജറ്റിലും മുഴച്ചുനിൽക്കുന്നു...more6minPlay
June 19, 2026ഇരകൾ കുഞ്ഞുങ്ങൾ2025ൽ ലോകത്തുടനീളം നടന്ന സായുധസംഘർഷങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമത്തെസംബന്ധിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
June 18, 2026നീറ്റ്: വിദ്യാർഥികളെ ഇനിയും വഞ്ചിക്കരുത്പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ...more7minPlay
June 17, 2026യുദ്ധംകൊണ്ട് ആര്, എന്ത് നേടി?ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ...more6minPlay
June 16, 2026ഉമർ ഖാലിദും ശർജീലും വീണ്ടും ജാമ്യം തേടുമ്പോൾആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ്...more5minPlay
June 15, 2026വോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണംപക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല....more5minPlay
June 13, 2026കേരളം പനിക്കിടക്കയിൽതെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്...more5minPlay
June 12, 2026ആ കള്ളക്കേസും പൊളിഞ്ഞിരിക്കുന്നുഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും?...more5minPlay
June 11, 2026തൃണമൂൽ ഭിന്നിപ്പിന് ശേഷമുള്ള പാർലമെൻററി നീക്കങ്ങൾലോക്സഭയിലെ അംഗസംഖ്യാ വ്യത്യാസങ്ങൾക്കിടയിൽ നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കാൻ കഴിയാതെ പോയ ബില്ലുകൾ പാസാക്കിയെടുക്കാൻ ബി.ജെ.പി നേതൃത്വം ഒരു വട്ടംകൂടി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ...more6minPlay
June 10, 2026ഇൻഡ്യാ സഖ്യത്തിന്റെ പുനരുജ്ജീവനംതിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗവും അതിലെ തീരുമാനങ്ങളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത് ...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 644 episodes available.