Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 665 episodes available.
September 23, 2021മുഖ്യമന്ത്രിക്ക് ഇത് നേരേത്ത ആകാമായിരുന്നുഅമുസ്ലിംകളെ കുഴപ്പത്തിലാക്കാൻ പ്രത്യേകതരം ജിഹാദ് നടക്കുന്നു എന്ന പാലാ ബിഷപ്പിന്റെ കണ്ടുപിടിത്തത്തെ നിരാകരിക്കുന്ന മുഖ്യമന്ത്രിയുടെ കണക്കിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
September 22, 2021കൊടി സുനിമാർ ഉണ്ടാവുന്നത്രാജ്യത്തെ നിയമ-നീതിന്യായ സംവിധാനത്തെ മുഴുവൻ പരിഹസിച്ചു കൊണ്ട് തടവറകൾക്കകത്തു പോലും ചില കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നത് പുതിയ കുറ്റവാളികൾ വളരുന്നതിനും സമൂഹത്തിൽ അതിന്റെ കെടുതികൾ തുടരുന്നതിനും കാരണമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന എഡിറ്റോറിയൽ...more6minPlay
September 21, 2021ക്യാപ്റ്റൻ പടിയിറങ്ങുേമ്പാൾ പഞ്ചാബിലെ കോൺഗ്രസിെൻറ ഭാവിപഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്ക് ഏറെകുറെ സാധ്യത കൽപിച്ചിരുന്ന കോൺഗ്രസ് പാർട്ടിയിലെ പടലപ്പിണക്കങ്ങളും ഭരണത്തിലെ തലമാറ്റവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
September 17, 2021ഹാഥറസ്: ഇനിയെങ്കിലും ആ കുടുംബത്തെ വെറുതെവിട്ടു കൂടേ?ഹാഥറസിൽ ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ഒരു വർഷത്തിന് ശേഷവും ജാതിവെറിയൻമാരാൽ വേട്ടയാടപ്പെടുന്നുവെന്ന യു.പിയിൽ നിന്നുള്ള വാർത്തകളുടെ പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ...more5minPlay
September 16, 2021വിദ്വേഷ പ്രചാരണം: സർക്കാറിന് മൃദുസമീപനമോ?സിറോ മലബാർ സഭയുടെ പാലാ രൂപത അധ്യക്ഷൻ നടത്തിയ നാർക്കോട്ടിക്സ് ജിഹാദ് പരാമർശത്തെ തുടർന്ന് വലിയ രീതിയിലുള്ള വർഗീയ പ്രചാരണമുണ്ടാവുേമ്പാൾ സംസ്ഥാന സർക്കാറും ആഭ്യന്തര വകുപ്പും വലിയ നിസ്സംഗതയാണ് ഇതുമായി ബന്ധപ്പെട്ട് പുലർത്തുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.......more5minPlay
September 15, 2021സഹതാപാർഹം, അല്ല ലജ്ജാകരം തന്നെനാമൊരു ജനാധിപത്യ മതനിരപേക്ഷ രാജ്യമാണെന്ന് പറയാനും പഠിപ്പിക്കാനും തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ അനവധി കഴിഞ്ഞെങ്കിലും, ഇപ്പോഴും തെരഞ്ഞെടുപ്പുകളുടെ അജണ്ട മത-ജാതി വികാരങ്ങളും താൽപര്യങ്ങളും ആകുന്നതിലെ പരിഹാസ്യത തുറന്നുകാണിക്കുന്ന എഡിറ്റോറിയൽ ...more6minPlay
September 14, 2021ബലഹീനത മറയ്ക്കാൻ ബലിയാടുകൾവിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയായി ബി.ജെ.പി നേതൃത്വം നിയമിച്ചതിന്റെ രാഷ്ട്രീയ കാരണങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.....more5minPlay
September 13, 2021പാലാ ബിഷപ്പും ‘മുസ്ലിം നാർകോട്ടിക്സും’-സക്കറിയയുടെ കുറിപ്പ്പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സഹവർത്തിത്വത്തെകുറിച്ചും അതില്ലാതാകുന്നതോടെ കേരളത്തിൽ സംഭവിക്കാനിടയുള്ള ദുരന്തത്തെകുറിച്ചും പ്രമുഖ സാഹിത്യകാരൻ സക്കറിയ എഴുതിയത് കേൾക്കാം......more9minPlay
September 13, 2021അന്വേഷണമോ മാധ്യമവേട്ടയോ? 2021 September 13. madhyamam editorialകേന്ദ്രത്തിലെ ഭരണകക്ഷിയെയും കേന്ദ്ര സർക്കാറിനെയും വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിരന്തരം വേട്ട നടത്തുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 665 episodes available.