Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 665 episodes available.
September 10, 2021madhyamam editorial podcast 10th Septemberപാലാ രൂപത ബിഷപ്പിന്റെ പ്രഭാഷണത്തിലെ അതിവർഗീയത വിശിഷ്യ ക്രൈസ്തവ സമൂഹത്തിലും പൊതുവെ കേരളത്തിലെ പൊതുസമൂഹത്തിലും പടർത്തുന്ന കൊടും വിഷം സംബന്ധിച്ച ആശങ്കയും ഭീതിയും പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ https://www.madhyamam.com/n-846356...more6minPlay
September 07, 2021Madhyamam Editorial 07 Sep 2021രണ്ടേകാൽ വർഷത്തിനുശേഷം സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു. വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ 12 വയസ്സുകാരൻ കഴിഞ്ഞദിവസം മരിച്ചതോടെ, കോവിഡ് മഹാമാരിയിൽ ഉഴലുന്ന കേരളത്തിെൻറ ആരോഗ്യഅടിയന്തരാവസ്ഥ അക്ഷരാർഥത്തിൽതന്നെ ഇരട്ടിയായിരിക്കുകയാണ്🛑 മാധ്യമം എഡിറ്റോറിയൽ പോഡ്കാസ്റ്റ് : https://www.madhyamam.com/n-845113🛑 മാധ്യമം എഡിറ്റോറിയൽ വിഡിയോ : https://youtu.be/Sp0fZYdQu_g...more6minPlay
July 01, 2021Madhyamam Editorial 01 July 2021അടിച്ചമർത്തൽ നിയമങ്ങളോടുള്ള സർക്കാർ ഭ്രമത്തിെൻറ പശ്ചാത്തലത്തിലാണ് മകോക്ക മോഡൽ നിയമം നടപ്പാക്കണമെന്ന ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയും അതിനെ പരോക്ഷമായി പിന്താങ്ങിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയും വായിക്കപ്പെടേണ്ടത്..Madhyamam Editorial 01/07/2021Read more @ https://www.madhyamam.com/n-817464...more5minPlay
January 01, 1970അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻനീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 665 episodes available.