Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • ജിമ്പുവും കട്ടുറുമ്പുകളും  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtimestories Podcast

    ഒരു കാട്ടില്‍ ജിമ്പു എന്നു പേരുള്ള ഒരു കുസൃതികുട്ടിയാനയുണ്ടായിരുന്നു. ജിമ്പു, പകലൊക്കെ തീറ്റയും തിന്ന് ചോലകളിലെ വെള്ളവും കുടിച്ച് കാട്ടിലൊക്കെ കളിച്ചു നടക്കും  രമേശ് ചന്ദ്ര വര്‍മ്മ ആര്‍ എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    4 min
  • അമ്മണനും ചങ്ങാതിമാരും! |മിന്നാമിന്നിക്കഥകള്‍  | Malayalm Bedtime stories Podcast

    കാട്ടില്‍ കൊടും വേനലാണ്. വെള്ളമില്ലാതെ കാട്ടിലെ കൂട്ടരെല്ലാം ബുദ്ധിമുട്ടിലായി. അങ്ങനെ കുറെ ദിവസങ്ങളുടെ ദുരിതത്തിനുശേഷം മഴവന്നെത്തി. പ്രവീണയുടെ കഥ ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • റ്റിറ്റിയും ഈസ്റ്റര്‍ മുട്ടകളും |  മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    ടുട്ടുക്കൊക്കിന്റെ കൂട്ടുകാരിയാണ് റ്റിറ്റിക്കൊക്ക്. അവള്‍ക്ക് ഒത്തിരി ചങ്ങാതിമാരുണ്ട്. ഒരു ദിവസം അവര്‍ ഒന്നിച്ച് ഒരു ഗ്രാമത്തില്‍ പറന്നിറങ്ങി. ബിമല്‍കുമാര്‍ രാമങ്കരി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • ബലൂണ്‍ കടുവ |  മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

     സൂത്രക്കാരനാണ് മീലുമുയല്‍.ഒരു ദിവസം ഗ്രാമത്തിലെ കാരറ്റ്‌തോട്ടത്തില്‍ എത്തിയ അവന് ഒരു വലിയ ബലൂണ്‍ കളഞ്ഞുകിട്ടി! മീലു മുയല്‍ ബലൂണ്‍ എടുത്ത്, തിരിച്ചും മറിച്ചും നോക്കി  രമേശ് ചന്ദ്ര വര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌
    4 min
  • ഒത്തിരി നല്ലൊരു ഉണ്ണുണ്ണി  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcast

    ഒരിടത്ത് എന്തിനും ഏതിനും പിണങ്ങുന്ന ഒരു ഉണ്ണുണ്ണി ഉണ്ടായിരുന്നു. കളിക്കുമ്പോള്‍ കളിയില്‍ ഉണ്ണൂണ്ണിയെങ്ങാനും തോറ്റുപോയാല്‍ കൂട്ടുകാരോട് പിണങ്ങും പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 
    4 min
  • ചിങ്കിരിക്കാട്ടിലെ രാജാവ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    ചിങ്കിരിക്കാട്ടിലെ രാജാവാണ് ധീരന്‍ സിംഹം. നല്ലവനായ ധീരനെ മൃഗങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ധീരന്‍ സിംഹത്തിന് എന്ത് സംഭവിച്ചു എന്നറിയണ്ടേ?  ബാക്കി കഥകേള്‍ക്കാം.  ശാന്ത കുമാരി എഴുതിയ കഥ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്   

    4 min
  • വികൃതിക്കുട്ടന്‍ ചിണ്ടന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    മഹാവികൃതിക്കുട്ടനായിരുന്നു ചിണ്ടന്‍ എലി. അമ്മ പറയുന്നത് ഒന്നും അവന്‍ അനുസരിക്കില്ല. ഒരു ദിവസം അമ്മയോടൊപ്പം അവന്‍ ഭക്ഷണം തേടി ഇറങ്ങി. നടന്നു നടന്ന് അവര്‍ പുഴക്കരയിലുള്ള കപ്പ തോട്ടത്തിലെത്തി. ചിണ്ടനും അമ്മയ്ക്കും എന്തു സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കു.  കണ്‍സന്‍ ബാബു എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • ഉണ്ടത്തടിയന്‍ ഉണ്ണാമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    ഒരു മിടുമിടുക്കന്‍ കുട്ടിരാക്ഷസനായിരുന്നു ഉണ്ണാമന്‍ . മരം കേറാനും നീന്താനും പാടാനും എന്നുവേണ്ട എല്ലാത്തിനും സമര്‍ത്ഥന്‍. പക്ഷേ അവനൊരു  തീറ്റക്കൊതിയനായിരുന്നു എന്നു മാത്രം. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • കുമ്മിണിയുടെ കുഞ്ഞിപ്പൂച്ച | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    കുമ്മിണിമോള്‍ക്ക് ഒരു പുന്നാരപൂച്ചയുണ്ട. പഞ്ഞിപോലെ വെളുത്ത ഒരു കുഞ്ഞിപ്പൂച്ച. അവളതിനെ പൊന്നിയെന്നു വിളിക്കും. പൊന്നിയും കുമ്മിണിയും എപ്പോഴും കളിയോട് കളിയാണ്.  സന്ധ്യ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 
    4 min
  • ജിംഗനാനയും മിന്നുമാനും  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast


    കിങ്ങിണിക്കാട്ടിലാണ് ജിംഗന്‍ എന്ന കുട്ടിയാനയുടെയും മിന്നു എന്ന പുള്ളിമാനിന്റെയും  താമസം. മിന്നുമാന് താന്‍ വലിയ സുന്ദരനാണെന്ന ഭാവമായിരുന്നു. ഒരു ദിവസം മിന്നുമാന്‍ ജിംഗനാനയെ കളിയാക്കി.  രമേശ് ചന്ദ്രവര്‍മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്:  ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…