Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • മുന്‍കോപം ആപത്ത്  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    ചെല്ലമണിക്കാട്ടിലെ രാജാവായ അലറന്‍ സിംഹം മഹാ മുന്‍കോപക്കാരനാണ്. ചെറിയൊരു പ്രശ്‌നം ഉണ്ടായാല്‍ മതി, അലറിവിളിച്ച് ബഹളമുണ്ടാക്കും.  ഗീത പി.എ കല്ലട എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast

    കുഞ്ഞുണ്ണിയും വല്ല്യുണ്ണിയും സഹോദരങ്ങളാണ്. കുഞ്ഞുണ്ണി മഹാപാവമാണ്, വല്ല്യുണ്ണി മഹാവില്ലനും. ഒരു ദിവസം രണ്ടുപേരുംകൂടി പാടത്ത് കളിക്കാന്‍ പോയി. ഹരീഷ് ആര്‍.നമ്പൂതിരിപ്പാട് എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • അല്ലിയും മല്ലിയും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
    അമ്മിണിക്കുട്ടിയും ഏട്ടന്‍ അപ്പുണ്ണിക്കുട്ടനും താമസിച്ചിരുന്ന വീടിന്റെ തട്ടുമ്പുറത്തായിരുന്നു ചക്കിപ്പൂച്ചയുടെ താമസം. ഒരു പാവം പൂച്ചയായിരുന്നു ചക്കി. പാല്‍ കട്ടുകുടിക്കുകയേയില്ല. ആരേങ്കിലും ഭക്ഷണം കൊടുത്താല്‍ മാത്രം കഴിക്കും.രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • സൗഹൃദത്തിന്റെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast

    മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്; എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • പുഴക്കരയിലെത്തിയ ഭീകരജീവി! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    ഒരിടത്ത് ഒരിടത്ത് ഒരു പുഴക്കരയില്‍ ഒരു കൊക്കും തവളയും ഉണ്ടായിരുന്നു. ഉറ്റചങ്ങാതിമാരായിരുന്നു അവര്‍. പുഴയിലും ഉണ്ട് അവര്‍ക്ക് രണ്ട് ചങ്ങാതിമാര്‍ - നീര്‍ക്കോലിയും മീനും. ഗീത കെ.വി എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • കാട്ടിലെ പാട്ട് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    നല്ല നിലാവുള്ള ഒരു രാത്രി കാട്ടിലെ കൂട്ടുകാരെല്ലാവരും പുഴക്കരയില്‍ തമ്പടിച്ചു. പാല്‍പോലെ നിലാവുപരന്ന ആ രാത്രി വെറുതെ ഉറങ്ങിത്തീര്‍ക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയില്ല. പ്രവീണയുടെ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.
    4 min
  • അന്നയ്ക്ക് കിട്ടിയ സമ്മാനം! മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast
    വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചിലപ്പോഴൊക്കെ അമ്മ റോമിയെ കടയില്‍ വിടാറുണ്ട്. ചേട്ടന്‍ കടയില്‍ പോകുകയാണെന്ന് കേള്‍ക്കുമ്പോള്‍ അനിയത്തി അന്ന ചിണുങ്ങാന്‍ തുടങ്ങും. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സപി ജോര്‍ജ്.
    4 min
  • പൂവാലിയും അപ്പുണ്ണിയും |മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
    ഒരു ദിവസം അപ്പുണ്ണിയും അനിയത്തി അമ്മിണിയും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്നു.  പാടവരമ്പത്തുകൂടെയായിരുന്നു അവരുടെ നടത്തം. രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്ങ്:എസ്.സുന്ദര്‍
    4 min
  • കേമന്‍ പുലി പാവം പുലി !  | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    കാട്ടിലെ ശക്തനാണ് ചീരന്‍പുലി. ആര്‍ക്കും അവനെ ഇഷ്ടമല്ല. കാര്യമെന്താണെന്നോ? എല്ലാവരെയും ചീരന്‍ കളിയാക്കും. മാനും മുയലും മയിലും എന്നുവവേണ്ട വലിയ മൃഗങ്ങള്‍ക്കുവരെ ചീരനെ പേടിയാണ്. ധനൂജ് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്‍.ജെ അച്ചൂ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    4 min
  • മിങ്കുവിന്റെ ക്രിസ്മസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories
    മഞ്ഞുരുകാമലയില്‍ മിങ്കു എന്നൊരു മാന്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ ചങ്ങാതിമാരെ കാണാതെ സങ്കടപ്പെട്ട് മഞ്ഞുവീണ വഴികളിലൂടെ നടപ്പിലായി.  ബിമല്‍കുമാര്‍ രാമങ്കര എഴുതിയ കഥ കേള്‍ക്കാം ഹോസ്റ്റ് ആര്‍.ജെ അച്ചൂ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  

    3 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…