Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുചേച്ചിയുടെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂട... more
FAQs about Minnaminni kathakal | Mathrbhumi:How many episodes does Minnaminni kathakal | Mathrbhumi have?The podcast currently has 151 episodes available.
June 27, 2025അന്നയ്ക്ക് കിട്ടിയ സമ്മാനം! മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastവീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചിലപ്പോഴൊക്കെ അമ്മ റോമിയെ കടയില്‍ വിടാറുണ്ട്. ചേട്ടന് കടയില്‍ പോകുകയാണെന്ന് കേള്‍ക്കുമ്പോള്‍ അനിയത്തി അന്ന ചിണുങ്ങാന്‍ തുടങ്ങും. പ്രവീണ എഴുതിയ കഥ. ഹോസ്റ്റ്; ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്ഫോന്സപി ജോര്‍ജ്....more4minPlay
June 23, 2025പൂവാലിയും അപ്പുണ്ണിയും |മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcastഒരു ദിവസം അപ്പുണ്ണിയും അനിയത്തി അമ്മിണിയും സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. പാടവരമ്പത്തുകൂടെയായിരുന്നു അവരുടെ നടത്തം. രമേശ് ചന്ദ്രവര്‍മ്മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്ങ്:എസ്.സുന്ദര്‍...more4minPlay
June 20, 2025കേമന്‍ പുലി പാവം പുലി ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storiesകാട്ടിലെ ശക്തനാണ് ചീരന്പുലി. ആര്‍ക്കും അവനെ ഇഷ്ടമല്ല. കാര്യമെന്താണെന്നോ? എല്ലാവരെയും ചീരന്‍ കളിയാക്കും. മാനും മുയലും മയിലും എന്നുവവേണ്ട വലിയ മൃഗങ്ങള്ക്കുവരെ ചീരനെ പേടിയാണ്. ധനൂജ് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്; ആര്.ജെ അച്ചൂ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
June 16, 2025മിങ്കുവിന്റെ ക്രിസ്മസ് | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime storiesമഞ്ഞുരുകാമലയില് മിങ്കു എന്നൊരു മാന്കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവന് ചങ്ങാതിമാരെ കാണാതെ സങ്കടപ്പെട്ട് മഞ്ഞുവീണ വഴികളിലൂടെ നടപ്പിലായി. ബിമല്‍കുമാര്‍ രാമങ്കര എഴുതിയ കഥ കേള്‍ക്കാം ഹോസ്റ്റ് ആര്.ജെ അച്ചൂ. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more3minPlay
June 13, 2025മത്തങ്ങാക്കുട്ടനും കുഞ്ഞനുറുമ്പും! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime storiesപണ്ട് പണ്ടൊരിടത്ത് ഒരു ഉണ്ടപ്പന് മത്തങ്ങയുണ്ടായിരുന്നു. ഒരിക്കല്‍ മത്തങ്ങാക്കുട്ടന് ഒരാശ ഒന്ന് കാശിക്ക് പോയാലോ. അവന് തന്റെ ചങ്ങാതിയായ കുഞ്ഞനുറുമ്പിനോട് ചോദിച്ചു. ഗോഗുലന്‍ ചേവായൂര്‍ എഴുതിയ കഥ ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
June 09, 2025കുഞ്ഞാറ്റക്കുരുവിയും കൂട്ടുകാരും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcastമിടുക്കരായ കുട്ടികളായിരുന്നു. അപ്പൂണ്ണിയും അമ്മിണിയും !. ഒരു ദിവസം രാവിലെ അവരുടെ വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ കൊമ്പില്‍ ദൂരെയെവിടെനിന്നോ ഒരു കുഞ്ഞാറ്റക്കുരുവി പറന്നെത്തി. രമേശ് ചന്ദ്രവര്‍മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്,ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. ...more4minPlay
June 06, 2025ലോലുവിന്റെ ബുദ്ധി | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories podcastമഹാദുഷ്ടനായിരുന്നു ജംബുക്കുറുക്കന്. ചെറിയ മൃഗങ്ങളെ അവന് എന്നും ഉപദ്രവിക്കും. ജംബുവിനെ പേടിച്ച് ആര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി. രമേശ് ചന്ദ്രവര്‍മ്മ ആര് എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more4minPlay
June 02, 2025അലമേലുവിന്റെ അമ്മൂമ്മ ! | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastഅലമേലുവിന് ഒരു അമ്മൂമ്മയുണ്ട്. പാട്ടുപാടാനും കഥപറയാനും എല്ലാം അറിയാവുന്ന പൊന്നുംകുടം പോലൊരമ്മൂമ്മ. ഓരോ ദിവസവും സ്കൂളില്‍ എത്തുമ്പോള്‍ അലമേലുവിന് അമ്മൂമ്മയെപ്പറ്റി പറയാന്‍ ഒത്തിരിയൊത്തിരി വിശേഷങ്ങളുണ്ടാകും. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more4minPlay
May 30, 2025പുള്ളിപ്പാന്റും പുള്ളിഷര്‍ട്ടും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastഒരു മിടുക്കന് വാവയാണ് ഗിബ്ബു. അവന് നല്ല ഭംഗിയുള്ള ഒരു പുള്ളിപാന്റും പുള്ളിഷര്‍ട്ടും ഉണ്ട്. അത് ഇടുമ്പോള്‍ ഗിബ്ബുവിനെ കാണാന്‍ എന്തു ഭംഗിയാണെന്നോ? പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ ...more4minPlay
May 26, 2025അമ്മിണിക്കുട്ടിയും മൊബൈല്‍ ഫോണും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcastമിടുക്കിക്കുട്ടിയാണ് അമ്മിണിക്കുട്ടി. പക്ഷേ,ഒറ്റക്കുഴപ്പമേയുള്ളു. അച്ഛന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് കളിക്കലാണ് അവളുടെ പ്രധാന വിനോദം. എത്ര പറഞ്ഞാലും അവള് അനുസരിക്കില്ല. രമേശ് ചന്ദ്രവര്‍മ ആര്. എഴുതിയ കഥ. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്....more5minPlay
FAQs about Minnaminni kathakal | Mathrbhumi:How many episodes does Minnaminni kathakal | Mathrbhumi have?The podcast currently has 151 episodes available.