NewSpecials

NewSpecials

Download on the App Store

NewSpecials episodes

  • Bulls Eye

    അമേരിക്കയാണ് ലോകത്ത് തന്നെ വെയ്റ്റർമാർക്ക് ഏറ്റവും കൂടുതൽ ടിപ്പ് കിട്ടുന്ന രാജ്യമത്രെ. ബില്ല് കിട്ടിയാൽ അതിന്റെ തുകയുടെ കൂടെ 15% ടിപ്പ് തുക കൂടി ചേർത്ത് കണക്ക് കൂട്ടിയിട്ടാണ് കാശ് കൊടുക്കുക. അതു പഴയ കാര്യം, ഇപ്പോൾ 20% വരെയാണ് അമേരിക്കയിൽ ടിപ്പ്! ഇതിനെ ടിപ്ഫ്ളേഷൻ എന്നാണു വിളിക്കുന്നത്. ഇൻഫ്ളേഷൻ പോലെ.കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ

    From the US to India, tipping practices vary widely. Discover how much waiters really make from tips and explore the cultural nuances surrounding this global phenomenon. Script and Narration: P.Kishore

    See omnystudio.com/listener for privacy information.

    9 min
  • വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ ഗുണമെന്ത്?

    എന്നും രാവിലെ ഉറക്കമെഴുന്നേറ്റയുടൻ വെള്ളം കുടിച്ചാൽ ശരീരത്തിൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. 

    Drink Water on an Empty Stomach: Know the Health Benefits You're Missing

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    4 min
  • ചില ന്യായാധിപ ചോദ്യങ്ങൾ

    ഉടൻ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് തന്റെ കാലാവധിയെക്കുറിച്ചു ചില ചോദ്യങ്ങൾ 
    സ്വയം ഉയർത്തിയിരിക്കുന്നു. പിന്നാലെ, ഇതൊന്നുമല്ല അദ്ദേഹത്തിൽനിന്നു പ്രതീക്ഷിച്ചതെന്ന 
    വിമർശനങ്ങളും ഉയരുന്നു. വിമർശകർക്കു ചൂണ്ടിക്കാട്ടാൻ വിധികൾ ധാരാളം. കേൾക്കാം ഇന്ത്യ ഫയൽ പോഡ്കാസ്റ്റ്; സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

    Listen Malayala Manorama Delhi Chief of Bureau Jomy Thomas' 'India File' podcast.

    See omnystudio.com/listener for privacy information.

    8 min
  • പല്ലിന്റെ വൃത്തിയും ആരോഗ്യവും

     

    കൃത്യമായി പല്ല് വൃത്തിയാക്കാതിരുന്നാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ. 

    Brush or Risk Your Life: The Shocking Truth About Skipping Dental Hygiene

    Script and Narration: Jesna Nagaroor

    See omnystudio.com/listener for privacy information.

    3 min
  • എന്താണ് പാലക്കാട്‌ സംഭവിക്കുന്നത്?

    കേരള രാഷ്ട്രീയം ഉപതെരഞ്ഞെടുപ്പുകളുടെ ചൂടിലേക്ക് കടക്കുന്നു. വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം മനോരമ ഓൺലൈനിൽ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. 

     

    See omnystudio.com/listener for privacy information.

    10 min
  • എൻസിപിക്കും ദളിനും എന്തു പറ്റി?

    എൽഡിഎഫിന്റെ ചില ഘടകകക്ഷികൾ നേരിടുന്ന പ്രശ്നങ്ങൾ ഭരണമുന്നണിയുടെ  നിലനിൽപ്പിനെ ബാധിക്കുന്നില്ലെങ്കിലും പ്രതിഛായയെ പലതരത്തിൽ ബാധിക്കുന്നു.  വിഷയത്തെ അവലോകനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    Malayala Manorama's Senior Special Correspondent Sujit Nair analyzes the issues
     in NCP and JDS. Listen to Open Vote podcast

    See omnystudio.com/listener for privacy information.

    11 min
  • പിവി അൻവറിന്റെ പിന്നിലാര്?

    പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റുള്ളവർക്കുമെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങള്‍ വാർത്തയാകുന്ന സാഹചര്യത്തിൽ വിഷയത്തെ അവലോകനം ചെയ്യുന്നു സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സുജിത് നായർ. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്. 

    See omnystudio.com/listener for privacy information.

    12 min
  • തിരുത്തുന്ന പാർട്ടിയും സർക്കാരും

    ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെത്തുടർന്ന് തിരുത്തൽ പ്രക്രിയയിലാണ് ഇടതുമുന്നണി. കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    10 min
  • വികസനം ഏതൊക്കെ മേഖലകളിൽ

    സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു പ്രാധാന്യം നൽകുന്ന ബജറ്റ്. കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    9 min
  • ബജറ്റിൽ എന്തെല്ലാം ?

    തൊഴിലില്ലായ്മയും കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമോ? ബജറ്റിൽ എന്തെല്ലാം ? കേൾക്കാം ബജറ്റ് സ്പെഷൽ പോഡ്കാസ്റ്റ്...

    See omnystudio.com/listener for privacy information.

    5 min

About NewSpecials

From the publisher's feed

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...