ബ്രസീലിലെ ജീവിത രീതി, സംസ്കാരം, ജീവിതം,ഫുട്ബോള്‍, ഭക്ഷണം തുടങ്ങി ബ്രസീലിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ബ്രസീലിലെ റിയോ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്ത മാത്യൂഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ.വിശ്വനാഥ്. ഒപ്പം മാതൃഭൂമിക്കുവേണ്ടി പാരിസ് ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യുന്ന സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്.