
Sign up to save your podcasts
Or


ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ വിസ റദ്ദാക്കി തിരിച്ചയച്ചത് ലോകത്തെങ്ങും ചര്‍ച്ചയാകുമ്പോഴും, ഓസ്ട്രേലിയയ്ക്ക് ഇത് അപൂര്‍വ സംഭവമല്ല. നാടുകടത്തിയും, പുറത്താക്കിയും ഓരോ വര്‍ഷവും ഓസ്ട്രേലിയ തിരിച്ചയയ്ക്കുന്നത് ആയിരക്കണക്കിന് പേരെയാണ്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഓസ്ട്രേലിയയില്‍ നിന്ന് ഒരാളെ നാടുകടത്തുക എന്നറിയാം.
ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന കാപ്പിപ്പൊടി കൊണ്ട് ഷൂസ് നിര്‍മ്മിക്കുകയാണ് ഫിന്‍ലാന്റിലെ ഒരു ഷൂ നിര്‍മ്മാണ കമ്പനി. രണ്ട് വിയറ്റ്നാമീസ് കുടിയേറ്റക്കാരാണ് ഈ പുതിയ പദ്ധതിക്ക് പിന്നില്‍. അതേക്കുറിച്ച് കേള്‍ക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners