
Sign up to save your podcasts
Or


വിദേശത്തു നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈൻ നടപടികൾ വാർത്തയിൽ നിറഞ്ഞ വർഷമായിരുന്നു 2021. എന്നാൽ ഓസ്ട്രേലിയയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ പുതിയ സംഭവമല്ല. 180 വർഷം മുമ്പുള്ള ക്വാറന്റൈൻ കേന്ദ്രത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് വീണ്ടും കേൾക്കാം...
ഓസ്ട്രേലിയയിലെ ഷോപ്പിംഗ് ഷെൽഫുകളിൽ ഇന്ത്യൻ വിഭവങ്ങൾ പതിവാകും മുമ്പു തന്നെ ഇന്ത്യൻ ബേക്കറി വിഭവങ്ങൾ തയ്യാറാക്കി നൽകിയിരുന്നയാളാണ് പെർത്തിലെ സീത വിജയൻ. കാൽനൂറ്റാണ്ടായി പെർത്തിലെ കടകളിൽ ഇന്ത്യൻ പലഹാരങ്ങൾ നൽകിയതിന്റെ അനുഭവം സീത വിജയൻ എസ് ബി എസ് മലയാളവുമായി പങ്കുവച്ചത് കേൾക്കാം..
ഓസ്ട്രേലിയൻ കുടിയേറ്റത്തിന് അധിക പോയിന്റുകൾ ലഭിക്കുന്നതിനുള്ള ഭാഷകളുടെ പട്ടികയിൽ മലയാളത്തെയും ഉൾപ്പെടുത്തി. ഭാഷാ പരിജ്ഞാനത്തിന് അംഗീകാരം നൽകുന്ന ഏജൻസി ആയ നാഷണൽ അക്രഡിറ്റേഷൻ അതോറിറ്റി ഫോർ ട്രാൻസ്ലേറ്റേഴ്സ് ആന്റ് ഇന്റർപ്രെട്ടേഴ്സ് (NAATI) ആണ് മലയാളത്തിന് അംഗീകാരം നൽകിയത്.
വിദേശത്തു ജീവിക്കുന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് പോകാതെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പുതിയ സംവിധാനമേർപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങളും, എങ്ങനെയാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാവുന്നതെന്നും കേരളത്തിലെ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners