
Sign up to save your podcasts
Or


മലയാളി കുടുംബത്തിലെ സഹോദരന്മാർ ഓസ്ട്രേലിയൻ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. ജിം വർഗീസ് AM ആണ് ഇപ്പോൾ ടോറൻസ് സർവകലാശാലയുടെ ചാൻസലറായി നിയമിതനായിരിക്കുന്നത്. 2019 ൽ ജിം വർഗീസിന്റെ സഹോദരനും ഓസ്ട്രേലിയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി കൂടിയായിരുന്ന പീറ്റർ വർഗീസ് AO ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി നിയമിക്കപ്പെട്ടിരുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
മെൽബണിൽ ഏജ്ഡ് കെയറിൽ താമസിച്ചിരുന്ന 76 കാരിയിൽ നിന്ന് തെറ്റായ രീതിയിൽ ഒരു ലക്ഷം ഡോളറിലേറെ സ്വന്തമാക്കിയ മലയാളി നഴ്സിന്റെ റജിസ്ട്രേഷൻ റദ്ദാക്കി. 2024 വരെ ആരോഗ്യ പരിചരണ മേഖലയിൽ ജോലി ചെയ്യുന്നതിനും നിതിൻ കാട്ടാമ്പള്ളി ചെറിയാന് വിക്ടോറിയൻ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners