
Sign up to save your podcasts
Or


ഓസ്ട്രേലിയയില്‍ രാവിലെ 9.15 ഉണ്ടായ ആദ്യ ചലനം 30 സെക്കൻറോളം നീണ്ടു നിന്നു. പ്രാരംഭ ചലനത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ നിരവധി ചെറിയ തുടർ ചലനങ്ങള്‍ രേഖപ്പെടുത്തി. ഭൂചലനവുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളും അനുഭവങ്ങളും മെല്‍ബണിലുള്ള മലയാളികള്‍ എസ് ബി എസ് മലയാളത്തോട് പങ്കു വെക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലയറിൽ നിന്ന്.
2021 സെപ്റ്റംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners