
Sign up to save your podcasts
Or


Covid is affecting many children in Australia now. How far covid is dangerous among children and do parents need to be concerned ins ending kids back to school when community transmission prevails? Listen to Dr Hari Ravindranathan, Sydney based Paediatric ICU Specialist who explains this...
-ഓസ്ട്രേലിയയിൽ ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം, കൊവിഡ് ബാധ രൂക്ഷമായിരുന്ന ന്യൂ സൗത്ത് വെയിൽസിലെയും വിക്ടോറിയയിലെയും കുട്ടികൾ തിരികെ സ്കൂളുകളിലേക്ക് മടങ്ങുന്നു. കൊവിഡ് ബാധ നിലനിൽക്കെ, സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ തിരികെ സ്കൂളിലേക്ക് വിടുന്നതിൽ പല മാതാപിതാക്കൾക്കും ആശങ്കയുണ്ട്. കുട്ടികൾക്ക് കൊവിഡ് ബാധ എത്രത്തോളം അപകടകരമാകാം? കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കപ്പെടേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ സിഡ്നിയിൽ പീഡിയാട്രിക് ICU സ്പെഷ്യലിസ്റ്റ് ആയ ഡോ ഹരി രവീന്ദ്രനാഥൻ വിശദീകരിക്കുന്നത് കേൾക്കാം.
If you're among a growing number of people in Australia who've had COVID-19 you might be wondering: "Do I still need to get vaccinated?". Listen to what health experts have to say.
-
കൊവിഡ് ബാധിച്ചവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകാം. ഇക്കാര്യത്തിൽ ഓസ്ട്രേലിയയിലെ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Lockdown period has been tough on most people. Many have taken up DIY projects during these lockdowns to keep themselves busy or to do something creative. For some it is a first time effort. Listen to a report.
-സ്വന്തമായി വീട് നവീകരിക്കുന്ന പദ്ധതികളിൽ ഏർപ്പെടുന്നത് ഓസ്ട്രേലിയയിൽ പതിവായി കാണുന്ന കാര്യമാണ്. എന്നാൽ ഇത്തരം പദ്ധതികളിൽ ഏർപ്പെടാൻ സമയം ലഭിക്കാത്ത നിരവധിപേർക്ക് കൊവിഡ് മൂലമുള്ള വീട്ടിലിരിപ്പ് ഒരവസരമായി മാറിയിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് DIY പദ്ധതികളിൽ സജീവമായ ചില മലയാളികളുടെ അനുഭങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 സെപ്റ്റംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners