
Sign up to save your podcasts
Or


Listen to Dr. Sajeev Koshy OAM, appointed as a member of the strategic advisory board at Victoria's Northern Metropolitan Partnership.
-വിക്ടോറിയയിലെ നോർത്തേൺ മെട്രോപോളിറ്റൻ പാർട്ണർഷിപ്പിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മലയാളിയായ ഡോ സജീവ് കോശി OAM. പ്രദേശത്ത് വികസനത്തിന് ആവശ്യമായ അഭിപ്രായങ്ങൾ പൊതുജനങ്ങളിൽ നിന്ന് തേടുകയും, ഇത് സർക്കാരിൽ അറിയിക്കുകയും ചെയ്യുന്ന സർക്കാരിന്റെ സ്ട്രാറ്റജിക് അഡ്വൈസറി ബോർഡിൽ അഥവാ ഉപദേശക സമിതിയിൽ സർക്കാർ തന്നെ നേരിട്ടാണ് ഇദ്ദേഹത്തെ നിയോഗിച്ചത്. ഇതേക്കുറിച്ച് ഡോ സജീവ് കോശി OAM വിവരിക്കുന്നത് കേൾക്കാം....
Listen to the most important news from Australia...
-2021 സെപ്റ്റംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to report on Blood donation camp and Onam celebration by Bundaberg Malayalees.
-കൊവിഡിന്റെ സാഹചര്യത്തിൽ രക്തദാനം ചെയ്യാനായി മുന്നോട്ട് വരുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും സാധ്യമായ സാഹചര്യങ്ങളിൽ മലയാളി കൂട്ടായ്മകൾ ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹം രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്വീൻസ്ലാന്റിലെ ഉൾനാടൻ പ്രദേശമായ ബണ്ടബർഗിലുള്ള മലയാളി കൂട്ടായ്മയായ BIMA ഓണാഘോഷത്തോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Melbourne dad Vishnu Rajalal has not seen his first child even after 18 months. Vishnu who is in Melbourne and his wife Mincy in Kerala share their story on this Father's Day.
-സന്തോഷവും ദുഖവും വേർപാടും എല്ലാം നിറഞ്ഞ കൊവിഡ് കാല ഫാദേഴ്സ് ഡേയാണ് ഇന്ന്. മെൽബണിലുള്ള വിഷ്ണു രാജാലാലിന് കുഞ്ഞു ജനിച്ച ശേഷം ഇതുവരെയൊന്ന് കാണാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലുള്ള കുഞ്ഞിനേയും അമ്മയെയും ഓസ്ട്രേലിയയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടുമില്ല. ഈ ഫാദേഴ്സ് ഡേയിൽ അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners