
Sign up to save your podcasts
Or


There are many doubts among breastfeeding mothers regarding Covid vaccination. Listen to Sinia Joseph, lactation consultant in Melbourne and Shilpa Shanton, a brestfeeding mother from Canberra.
-കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് മുലയൂട്ടുന്ന അമ്മമാർക്കിടയിൽ ഒട്ടേറെ സംശയങ്ങൾ ഉണ്ട്. ഈ വിഷയത്തിൽ അമ്മ എന്ന നിലയിൽ തനിക്കുണ്ടായ ആശയകുഴപ്പങ്ങളെ പറ്റി കാൻബറയിലുള്ള ശിൽപ ഷാന്റോണും, സംശയങ്ങൾക്ക് മെൽബണിൽ ലാക്റ്റേഷൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന സിനിയ ജോസഫും മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലയറിൽ നിന്ന്...(Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങളാണ്. സംശയമുള്ളവർ വിദഗ് ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.)
Listen to the most important news from Australia...
-2021 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
കൊവിഡ് സാഹചര്യത്തിലും ഓസ്ട്രേലിയയിലെ ചില പ്രദേശങ്ങളിലെങ്കിലും ആഘോഷങ്ങളും സാമൂഹിക പരിപാടികളും ഒരു പരിധിവരെ സാധാരണ രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പെർത്തിലെ ഒരു കൂട്ടം മലയാളികൾ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചതിന്റെ വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Flubot scam has become a concern to many. How can a flubot scam affect you and what can you do to prevent the scammers from accessing your phone? Listen to Melbourne based cyber security expert Jay Chandrasekhar who explains in detail about this..
-മൊബൈൽ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഓസ്ട്രേലിയയിലും ഫ്ലൂബോട്ട് സ്കാം തട്ടിപ്പ് വ്യാപകമാകുകയാണ്. ഫ്ലൂബോട്ട് സ്കാമുമായി ബന്ധപ്പെട്ട് ദിവസം 500 ലേറെ പരാതികളാണ് ലഭിക്കുന്നതെന്നാണ് സ്കാം വാച്ചിന്റെ വെബ്സൈറ്റ് പറയുന്നത്. ഫ്ലൂബോട്ട് സ്കാം എങ്ങനെ തിരിച്ചറിയാം? നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം? മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം....
Listen to a report about Edmondson Park a Sydney suburb with a high number of Indian migrants and its high vaccination rate.
-കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഓരോ സംസ്ഥാനവും വാക്സിനേഷൻ നിരക്ക് കൂട്ടാനുള്ള ശ്രമത്തിലാണ്. ന്യൂ സൗത്ത് വെയിൽസിൽ ഏറ്റവും അധികം വാക്സിനേഷൻ നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്ന സബർബുകളിൽ ഒന്ന് 15 ശതമാനത്തോളം ഇന്ത്യൻ കുടിയേറ്റക്കാർ വസിക്കുന്ന എഡ്മണ്ട്സൺ പാർക്കാണ് . വാക്സിനേഷൻ നിരക്ക് കൂടാൻ സഹായിച്ച കാര്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെയുള്ള ചില മലയാളികൾ ഉൾപ്പടെയുള്ളവർ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners