
Sign up to save your podcasts
Or


കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വാക്സിനേഷൻ സംബന്ധിച്ചുമുള്ള ആശയക്കുഴപ്പങ്ങൾ മാറ്റുക എന്ന ലക്ഷ്യത്തോടെ AMIA ന്യൂ സൗത്ത് വെയിൽസ് ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ നിരവധി വിദഗ്ധരെ ഉൾപ്പെടുത്തിയായിരുന്നു ചർച്ച. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Yet another Onam without the usual celebrations. Parents and children share how badly they miss the good old days when they could have all their friends and family around for a colourful day of celebrations. Listen to a report.
-മറ്റൊരു ഓണം കൂടി വീട്ടിലിരുന്നു ആഘോഷിക്കാൻ നിർബന്ധിതരായിരിക്കുന്ന സാഹചര്യമാണ് ഒട്ടുമിക്ക മലയാളികൾക്കും ഉള്ളത്. പതിവ് ഓണാഘോഷങ്ങൾ ഇല്ലാതെ പോകുന്നത് കുട്ടികളെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് പല മാതാപിതാക്കളുടെയും ആശങ്ക. ഇതേക്കുറിച്ച് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
സമീപകാലത്തായി മലയാളസിനിമയെ ലോകസിനിമാരംഗത്ത് സജീവമാക്കി നിർത്തുന്ന സംവിധായകനാണ് ഡോ. ബിജു. മെൽബൺ ഇന്ത്യൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തിന്റെ ‘ഓറഞ്ചുമരങ്ങളുടെ വീട്’ പ്രദർശനത്തിനെത്തുമ്പോൾ, അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners