
Sign up to save your podcasts
Or


നിരവധി വേറിട്ട ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്ത് ശ്രദ്ധേയനാകുന്ന യുവസംവിധായകനാണ് ഡോണ്‍ പാലത്തറ. ഓസ്ട്രേലിയന്‍ പൗരനായ ഡോണ്‍ പാലത്തറ സിനിമയിലെ വേറിട്ട വഴികളെക്കുറിച്ച് എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേള്‍ക്കാം...
Listen to the most important news from Australia...
-2021 ഓഗസ്റ്റ് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
The World Health Organisation says around ten per cent of people infected with the coronavirus will go on to experience ongoing health issues. Several health experts are warning the long-term impacts of the disease could become an extra burden on the country's health system.
-നല്ലൊരുഭാഗം പേർക്കും കൊവിഡ് ബാധ വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോകുമെങ്കിലും, കുറച്ചുപേർക്കെങ്കിലും ഇത് ദീർഘകാല പ്രശ്നങ്ങൾ ബാക്കിവയ്ക്കും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാസങ്ങളോ, വർഷങ്ങളോ, ചിലപ്പോൾ ജീവിതകാലം മുഴുവനുമോ ബാക്കി നിൽക്കുന്ന ഈ പ്രശ്നങ്ങളെ ലോംഗ് കൊവിഡ് എന്നാണ് WHO വിശേഷിപ്പിക്കുന്നത്. ലോംഗ് കൊവിഡിനെക്കുറിച്ചും, ഓസ്ട്രേലിയയിലെ ഇതിന്റെ സാഹചര്യം എന്താണെന്നും കേൾക്കാം.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners