
Sign up to save your podcasts
Or


Meet Janaki Easwar from Melbourne, who is the youngest ever participant on the popular reality TV show The Voice.
-ലോകപ്രശസ്ത സംഗീത റിയാലിറ്റി TV ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരിക്കുകയാണ് മെൽബണിലുള്ള ജാനകി ഈശ്വർ. പന്ത്രണ്ട് വയസ്സുകാരി ജാനകി തിങ്കളാഴ്ചയാണ് ചാനൽ സെവനിലെ 'വോയ് സ് ഓസ്ട്രേലിയയുടെ' വേദിയിൽ എത്തുന്നത്. പാട്ടുകളുടെ ലോകത്തെക്കുറിച്ച് ജാനകി സംസാരിക്കുന്നത് കേൾക്കാം.
The funeral of the three family members who died after the fatal crash near Toowoomba will be held in Brisbane on the 10th of August. Martin Mathew, a close relative of the family shares the details.
-ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും സംസ്കാരം അടുത്തയാഴ്ച നടത്തും. ഒരേ കല്ലറയിലാണ് ലോട്സിയുടെയും മക്കളുടെയും സംസ്കാരം നടത്തുന്നത്. കൊവിഡ് നിയന്ത്രണണങ്ങൾ കാരണം ബന്ധുക്കൾക്ക് പോലും ഓൺലൈനായി മാത്രമാകും ഇതിൽ പങ്കെടുക്കാൻ കഴിയുക. ഇതിന്റെ വിശദാംശങ്ങൾ പങ്കുവക്കുകയാണ് കാൻബറയിൽ നിന്ന് ഇവരുടെ ബന്ധു മാർട്ടിൻ മാത്യു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ഓഗസ്റ്റ് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ഓഗസ്റ്റ് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners