
Sign up to save your podcasts
Or


DonateLife Week marks its 10th anniversary this year and is held from 25 July to 1 August. Reports say that pandemic has impacted people donating organs. As organ donation is more among migrant communities since 5-10 years, more migrants are being called to register for organ donation that can save many lives battling for life. Listen to a report on this.
Sign up to become a donor at donatelife.gov.au
-അവയവദാനത്തെക്കുറിച്ച് അവബോധം വളത്താനുള്ള Donate Life വാരമാണ് ഇത്. സ്വന്തം മകന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്യാനായി മുന്നോട്ട് വന്ന രൂപേഷ് ഉദാനി കുടിയേക്കർക്കിടയിൽ ഈ സന്ദേശം പ്രചരിപ്പിക്കാനായി അഞ്ച് വർഷമായി പ്രവർത്തിക്കുകയാണ്. കൊവിഡ് കാലത്ത് അവയവദാനം കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കുടിയേറ്റക്കാർ ഇതിനായി മുൻപോട്ട് വരണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതേക്കുറിച്ച് കേൾക്കാം.
Listen to the most important news from Australia...
-2021 ജൂലൈ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Tokyo based Malayalee Biju Paul about the mood in the Olympic City.
-ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന ടോക്കിയോ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാമാരിക്കിടയിൽ നടക്കുന്ന ഒളിമ്പിക്സിനെക്കുറിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ ചാപ്റ്റർ കോർഡിനേറ്റർ ബിജു പോൾ വിവരിക്കുന്നു.
Listen to the most important news from Australia...
-2021 ജൂലൈ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂലൈ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A book written by Malayalee historian Dr PK Peethambaran 'Australian Diary' was published by Kerala Bhasha Institute recently. Listen to the interview with the author.
-ചരിത്രം, മനഃശാസ്ത്രം, സാംസ്കാരിക ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ പഠനവും രചനയും നടത്തിയിട്ടുള്ള ഡോ പി കെ പീതാംബരൻ എഴുതിയ പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. കൊവിഡിന് മുൻപ് നടത്തിയ ഓസ്ട്രേലിയൻ സന്ദർശനത്തിന് ശേഷം ഈ പുസ്തകം എഴുതിയതിനെക്കുറിച്ചും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഡോ പി കെ പീതാംബരൻ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners