
Sign up to save your podcasts
Or


Is there confusion around getting Covid vaccination? Some members of the Malayalee community share their experiences.
-കൊവിഡ് വാക്സിനേഷൻ വിതരണം ഓസ്ട്രേലിയയിൽ പുരോഗമിക്കുമ്പോൾ പല രീതിയിലുമുള്ള പ്രതിസന്ധികൾ പദ്ധതിക്ക് വെല്ലുവിളിയാകുന്നുണ്ട്. വാക് സിനേഷൻ പദ്ധതിയെക്കുറിച്ച് ബഹുസ്വര സമൂഹത്തിൽ ആശയക്കുഴപ്പം കൂടുതലാണെന്നാണ് അടുത്തിടെ പുറത്തുവിട്ട പഠനം ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെക്കുറിച്ച് ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂലൈ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Space tourism is slowly becoming a reality. Santhosh George Kulangara who is preparing for space travel as a tourist shares his excitement about the successful trip made by Sir Richard Branson recently.
-
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വെർജിൻ ഗാലക്ടിക്കിന്റെ റിച്ചാർഡ് ബ്രാൻസണും സംഘവും ബഹിരാകാശ യാത്ര നടത്തിയത്. ഈ പദ്ധതിയിലൂടെ ബഹിരാകാശത്തേക്കുള്ള വിനോദ യാത്രക്കായി തയ്യാറെടുക്കുന്ന വ്യക്തികളിൽ ഒരാളാണ് സന്തോഷ് ജോർജ് കുളങ്ങര. സഫാരി ടിവിയുടെ സ്ഥാപകനും യാത്രാ ഡോക്യൂമെന്ററികളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയിട്ടുമുള്ള അദ്ദേഹം ബഹിരാകാശ യാത്രയുടെ പ്രതീക്ഷകൾ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
There are reports that indoor plants help in reducing stress levels. Listen to Sydney-based Anoop Arikkatt, owner of V Nurture Green and horticulturist, who explains the different types of indoor plants, how to choose the right indoor plants, and how to take care of them.
-കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കാൻ തുടങ്ങിയതോടെ ഇൻഡോർ ചെടികളോടുള്ള താത്പര്യം വർധിച്ചിരിക്കുകയാണ് പലർക്കും. വീട്ടിനുള്ളിൽ ചെടികൾ വളർത്തുന്നത് മാനസികസമ്മർദ്ദം കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. വീടിനുള്ളിൽ വളർത്താവുന്ന ചെടികൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, ഇവ എങ്ങനെ പരിപാലിക്കാമെന്നും സിഡ്നിയിൽ V Nurture Green എന്ന സ്ഥാപനത്തിന്റെ ഉടമയും ഹോർട്ടികൾച്ചറിസ്റ്റുമായ അനൂപ് അരീക്കാട്ട് വിശദീകരിക്കുന്നത് കേൾക്കാം.
Listen to the most important news from Australia today...
-2021 ജൂലൈ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners