
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 ജൂലൈ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A few temporary residents stuck in India fear their Australian dream is over if they don't get back to Australia in the next two months. Listen to a report.
-വെസ്റ്റേൺ ഓസ്ട്രേലിയയിലെ മൈനിംഗ് രംഗത്ത് ജോലിചെയ്യുന്ന താത്ക്കാലിക വിസയിലുള്ള ഒരുകൂട്ടം മലയാളികൾ കേരളത്തിൽ നിന്ന് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്. അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഇവരുടെ ജോലിയെയും വിസയെയും ബാധിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ഓസ്ട്രേലിയൻ സ്വപ്നം അവസാനിക്കുമെന്ന ആശങ്കയിലാണ് ഇവർ. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
How will the four-phase covid plan affect migration and travel? Listen to Melbourne-based migration agent Edward Francis.
-ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച നാല് ഘട്ടമായുള്ള കൊവിഡ് പ്രതിരോധ പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങുന്നത് ജൂലൈ 14 നാണ്. അടുത്തിടെ സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി കുടിയേറ്റത്തെയും രാജ്യാന്തര യാത്രകളെയും എങ്ങനെ ബാധിക്കാമെന്ന് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many people suffer from neck, back, shoulder pains while working in front of the computer with bad posture. While many people in Australia are still continuing their work from home, Melbourne-based physiotherapist Olivia Tess George shares some tips to maintain good posture and also some easy exercises to do at home.
-ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർ ഒന്നര വർഷത്തോളമായി വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയങ്ങളിൽ കുട്ടികളുടെ സ്കൂൾ പഠനവും ഓൺലൈൻ ആവുകയാണ്. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടറും ലാപ്ടോപ്പുമൊക്കെ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇത് ഒഴിവാക്കാൻ വീടുകളിൽ ഇരുന്നു എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങൾ എന്തൊക്കെയാണെന്നും മെൽബണിൽ ഫിസിയോതെറാപിസ്റ്റ് ആയ ഒലീവിയ ടെസ് ജോർജ് വിവരിക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners