
Sign up to save your podcasts
Or


Australia and India will work together on several projects to enhance cyber security capabilities in the Indo-Pacific region. Sydney Malayalee Jacob Malana plays a key role in one of the projects. Listen to Jacob Malana about the project.
-ഇൻഡോ പസിഫിക് മേഖലയിലെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന് ഓസ് ട്രേലിയയും ഇന്ത്യയും സംയുക്തമായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ സർക്കാർ പല ഗ്രാന്റുകളും പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒരു ഗ്രാന്റ് ലഭിച്ചിരിക്കുന്നത് സിഡ്നി മലയാളിയായ ജേക്കബ് മലാന പ്രധാന പങ്കു വഹിക്കുന്ന പദ്ധതിക്കാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂലൈ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂലൈ 2ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As the coronavirus pandemic has given a pause to all overseas travel, many people have a lot of annual leave accumulated. Listen to how Australian Malayalees are using the accumulated leave.
-എല്ലാ വർഷവും കേരളത്തിലേക്കൊരു അവധിക്കാല യാത്ര നല്ലൊരു ശതമാനം ഓസ്ട്രേലിയൻ മലയാളികൾക്കും പതിവുള്ളതാണ്. എന്നാൽ കൊറോണവൈറസ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ഇത് സാധ്യമായിട്ടില്ല. അതുകൊണ്ട് തന്നെ വാർഷിക ലീവ് നിരവധിപേർക്ക് ബാക്കിയാകുന്നുണ്ട്. ഇത് എങ്ങനെയാണ് ഓസ്ട്രേലിയൻ മലയാളികൾ ഉപയോഗിക്കുന്നത് ? അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners