
Sign up to save your podcasts
Or


Listen to the most important news from Australia today...
-2021 ജൂൺ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Despite ban on dowry system in India, many dowry related deaths have been reported in Kerala. In the wake of the recent dowry deaths that sparked outrage from Malayalees around the globe, SBS Malayalam spoke to a few Australian Malayalees to know if their opinions on dowry has changed after reaching Australia. Listen to a report on that.
-സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ഇതേക്കുറിച്ച് ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം
Listen to the most important news from Australia today...
-2021 ജൂൺ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
There are several children stuck in India during the Covid crisis. Listen to a report on a temporary resident family's efforts to bring their child to Australia.
-ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയൻ കുടുംബങ്ങളിലെ കുട്ടികളെ തിരിച്ചെത്തിക്കാൻ ഫെഡറൽ സർക്കാർ പല ഇളവുകളും നൽകിയിട്ടുണ്ട്. എന്നാൽ താത്കാലിക വിസയിലുള്ളവർക്ക് ഇത് ബാധകമല്ല. മകളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട മലയാളി കുടുംബം അതിന്റെ വിശദാംശങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവക്കുന്നു.
Listen to the most important news from Australia today...
-2021 ജൂൺ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners