
Sign up to save your podcasts
Or


Many WA residents are making the best of the shortage of workers in the mining sector. Several people are landing into high paid jobs in the state's mining sector. Listen to a report.
-കൊവിഡ് സാഹചര്യത്തിൽ അതിർത്തി നിയന്ത്രണങ്ങൾ കർശനമായതും മൈനിംഗ് രംഗത്തിന്റെ വളർച്ചയും വെസ്റ്റേൺ ഓസ്ട്രേലിയയിലെ മൈനിംഗ് മേഖലയിൽ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്തിടെ മൈനിംഗ് മേഖലയിലെ തൊഴിലുകളിലേക്ക് മാറിയവരും വർഷങ്ങളായി രംഗത്തുള്ളവരും വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂൺ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂൺ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Theekshitha Karthik, a 11-year-old Melbourne girl is the winner of Australian Prime Minister's Spelling Bee competition 2021. Listen to Theekshitha and her dad Karthik Ganesan who tells about her achievement.
-ഓസ്ട്രേലിയയിൽ ദേശീയ തലത്തിൽ നടന്ന പ്രധാനമന്ത്രിയുടെ സ്പെല്ലിംഗ് ബീ മത്സരത്തിൽ ഇന്റർമീഡിയറ്റ് തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ തീക്ഷിത കാർത്തിക്. വിവിധ തലങ്ങളിൽ നടന്ന മത്സരത്തിൽ 21,000 കുട്ടികളാണ് പങ്കെടുത്തത്. ഈ മത്സരത്തിൽ വിജയിച്ചതിനെക്കുറിച്ച് 11 കാരി തീക്ഷിത കാർത്തിക്കും അച്ഛൻ കാർത്തിക് ഗണേശനും സംസാരിക്കുന്നത് കേൾക്കാം.
A Malayalee couple from Townsville share their joy as their adopted children arrive in Australia during the coronavirus restrictions.
-കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരുൾപ്പെടെ വേർപാടിന്റെ വേദന അനുഭവിക്കുന്നവർ നിരവധിയാണ്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഒരു മലയാളി കുടുംബത്തിന് അവർ ദത്തെടുത്ത ഇരട്ടകുട്ടികളെ ഓസ്ട്രേലിയയിൽ എത്തിക്കാൻ കഴിഞ്ഞു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഇത് സാധ്യമാക്കിയ അനുഭവങ്ങൾ പങ്കുവക്കുകയാണ് ടൗൺസ്വില്ലിലുള്ള ഗിരീഷ് മേനോനും ഭാര്യ ലീല ഗോപാലനും. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners