
Sign up to save your podcasts
Or


Dr Ramadas Narayanan, an engineering lecturer at the Central Queensland University won the best award for teaching organised by Universities of Australia. Listen to Dr Ramadas who tells about the award and the challenges of university teaching in Australia.
-യൂണിവേഴ്സിറ്റിസ് ഓഫ് ഓസ്ട്രേലിയയുടെ മികച്ച അധ്യാപകനുള്ള ഓസ്ട്രേലിയൻ അവാർഡ് ഫോർ യൂണിവേഴ്സിറ്റി ടീച്ചിംഗ് സൈറ്റേഷൻ എന്ന ദേശീയ പുരസ്കാരം ലഭിച്ചിരിക്കുകയാണ് ബ്രിസ്ബൈൻ മലയാളിയായ ഡോ രാമദാസ് നാരായണന്. സെൻട്രൽ ക്വീൻസ്ലാൻറ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് അധ്യാപകനായ ഡോ രാമദാസ്, അവാർഡിനെക്കുറിച്ചും ഓസ്ട്രേലിയയിൽ യൂണിവേഴ്സിറ്റി അധ്യാപനത്തിന്റെ വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Many important changes have happened in Australia's migration program. Listen to Migration Lawyer, Prathap Lakshmanan from TN Lawyers and Immigration Consultants in Brisbane,
-കൊറോണവൈറസ് സാഹചര്യത്തിൽ നിരവധി മാറ്റങ്ങളാണ് ഓസ്ട്രേലിയൻ കുടിയേറ്റ രംഗത്ത് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. ഇതിൽ അടുത്ത സാമ്പത്തിക വർഷത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ വിവരിക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ ഇമിഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂൺ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
NSW Malayalees speak about the unexpected lockdown and how it has affected their plans.
-കൊറോണവൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓസ്ട്രേലിയയുടെ പലയിടങ്ങളിലും ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷിതമെന്ന് കരുതിയിരുന്ന ന്യൂ സൗത്ത് വെയിൽസിൽ രണ്ടാഴ്ചത്തെ ലോക്ക്ഡൗൺ നടപ്പിലാക്കേണ്ടി വന്നതിനെക്കുറിച്ച് സിഡ്നി മലയാളികൾ പ്രതികരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners