
Sign up to save your podcasts
Or


Listen to the most important news from Australia today...
-2021 ജൂലൈ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to how a reading group for the blind is helping many in Kerala. Australian Malayalees are among the volunteers who are supporting the effort.
-കാഴ്ച പരിമിതർക്കായി തുടങ്ങിയ ഒരു ഓൺലൈൻ വായനാ ഗ്രൂപ്പ് കേരളത്തിൽ നിരവധിപേർക്കാണ്
ആശ്രയമായി മാറിയിരിക്കുന്നത്. നിരവധി വോളന്റീയർമാരുടെ സഹായത്തോടെയാണ് ഈ വായനാ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. കേരളത്തിന് പുറത്തുള്ള മലയാളികളും വോളന്റീയർമാരായുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് കാഴ്ച പരിമിതിയുള്ള അബ്ദുൽ റവൂഫ് എന്ന കാസർഗോഡ് സ്വാദേശി തുടങ്ങിയതാണ് ഈ വായനാ ഗ്രൂപ്പ്. ഈ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അബ്ദുൽ റവൂഫും മെൽബണിൽ നിന്ന് വോളന്റീയർ ചെയ്യുന്ന ശൈലജ വർമ്മയും വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
NAIDOC Week is celebrated each July to recognise the history, culture and achievements of Aboriginal and Torres Strait Islander peoples. This year’s theme Heal Country! calls for greater protections for the Aboriginal lands, water, sacred sites and cultural heritage from exploitation, desecration and destruction. So, this episode of Settlement Guide looks at ways of exploring and learning about important Indigenous sites that are within easy reach of our cities.
-
ആദിമവർഗ സമൂഹത്തിന്റെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ സമൂഹത്തിന്റെയും ചരിത്രവും, സംസ്കാരവും, സംഭാവനകളും അംഗീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള സമയമാണ് ജൂലൈ മാസത്തിൽ ആചരിക്കുന്ന നൈഡോക് വാരം. 'ഹീൽ കൺട്രി' എന്നായിരുന്നു ഈ നൈഡോക് വാരത്തിന്റെ പ്രമേയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ പ്രസക്തിയാണ് ഈ വർഷം ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയം. ആദിമവർഗ സമൂഹങ്ങൾക്ക് പവിത്രമായ ചില സ്ഥലങ്ങളെക്കുറിച്ചറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia today...
-2021 ജൂലൈ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia today...
-2021 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners