
Sign up to save your podcasts
Or


NSW has announced a pilot plan to bring back international students. But many students waiting for their opportunity are not sure when they can make it to Australia. Listen to a report
-രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ NSW പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണ്. ഇതിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് എപ്പോൾ തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിലും ഉറപ്പിലാത്തതിനാൽ ഇപ്പോഴും ആശങ്കയിലാണ് രാജ്യാന്തര വിദ്യാർത്ഥികൾ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 ജൂൺ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Dr Satyajith Koottayi, Melbourne-based ICU Consultant who explains what sepsis is and how it is treated in an ICU in Australia.
-പെർത്തിലെ ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി പെൺകുട്ടി ഐശ്വര്യ അശ്വത് മരിച്ചത് സെപ്സിസ് മൂലമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്താണ് സെപ്സിസ് എന്നും, സെപ്സിസിന് എമർജൻസി വിഭാഗത്തിലും, ICUലും എന്തൊക്കെ ചികിത്സയാണ് നൽകുന്നതെന്നും മെൽബണിൽ ICU കൺസൽട്ടൻറ് ആയ ഡോ സത്യജിത് കൂട്ടായ് വിശദീകരിക്കുന്നത് കേൾക്കാം...
Listen to the most important news from Australia...
-2021 ജൂൺ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജൂൺ പതിനൊന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Australian Taxation Office's report shows that dozens of millionaires haven't paid any income tax in the year 2018-19. Why is it so? Listen to this report...
-വർഷം പത്തു ലക്ഷം ഡോളറിലേറെ വരുമാനമുണ്ടായിട്ടും നിരവധി ഓസ്ട്രേലിയക്കാരാണ് ഒരു ഡോളർ പോലും ആദായ നികുതിയായി നൽകാത്തത്. എങ്ങനെയാണ് ഇവരുടെ ആദായനികുതി ഇല്ലാതാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒപ്പം, ഓസ്ട്രേലിയയിൽ ഏറ്റവുമധികം വരുമാനം കിട്ടുന്ന ജോലികൾ ഏതൊക്കെയെന്നും അറിയാം, ഈ റിപ്പോർട്ടിൽ നിന്ന്....
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners