
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 ജൂൺ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
As many farmers are facing a crisis due to the mouse plague authorities have taken tough measures to reduce the impact. Listen to Professor Kadambot Siddique, Agriculture Scientist in WA.
-ന്യൂ സൗത്ത് വെയിൽസിലെ കൃഷിയിടങ്ങളിൽ ഭീഷണിയായിരിക്കുന്ന എലികളെ തുരത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ വർഷം എന്തുകൊണ്ടാണ് എലികൾ വലിയ രീതിയിൽ ഭീഷണിയായി മാറിയതെന്നും, ഓസ്ട്രേലിയയിൽ ഏതെല്ലാം ജീവികളെയാണ് കീടങ്ങളായി കണക്കാക്കുന്നതെന്നും വിശദീകരിക്കുകയാണ് പെർത്തിൽ കൃഷി ശാസ്ത്രജ്ഞനായ പ്രൊഫസ്സർ കടമ്പോട് സിദ്ധിഖ്.
Listen to the most important news from Australia...
-2021 ജൂൺ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to the most important news from Australia...
-2021 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Every year ATO selects some areas for more scrutiny. Listen to Melbourne Tax agent Baiju Mathai, from Taxman Accounting and Tax Professionals.
-നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഓസ്ട്രേലിയൻ നികുതി വകുപ്പിന് സമർപ്പിക്കുന്ന വിവരങ്ങളിൽ ചില മേഖലകളിൽ കൂടുതൽ നിരീക്ഷണം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ റിപ്പോർട്ടിംഗ്, വിദേശത്തുള്ള വരുമാനം സംബന്ധിച്ചുള്ള വിവരങ്ങൾ തുടങ്ങി ചില മേഖലകൾ ATO കൂടുതലായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻഡ് ടാക്സ് പ്രൊഫെഷണൽസിൽ ടാക്സ് ഏജന്റായ ബൈജു മത്തായി.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners