
Sign up to save your podcasts
Or


Listen to the most important news from Australia...
-2021 മെയ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
National Reconciliation Week is from 27 May to June 3. This is the time for all Australians to acknowledge the histories and cultures of Aboriginal and Torres Strait Islander people and take action to build positive relationships with one another
-ഓസ്ട്രേലിയൻ ആദിമവർഗക്കാരെക്കുറിച്ച് കൂടുതൽ അറിയാനും, അത് വഴി 2021 ലെ അനുരഞ്ജന വാരത്തിന്റെ ഭാഗമാകാനും നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. എന്താണ് അനുരഞ്ജന വാരമെന്നും, കുടിയേറ്റ സമൂഹം ഇതിന്റെ ഭാഗമാകുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
There are several children who are stranded in India due to border restrictions. Listen to an Australian Malayalee who is sharing the difficult period that the family had to go through when his 4.5-year-old son and parents contracted Covid in India.
-കൊവിഡിന്റെ സാഹചര്യത്തിൽ ഓസ്ട്രേലിയൻ കുടുംബങ്ങളിലെ നിരവധി കുട്ടികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ മലയാളി കുട്ടികളുമുണ്ട്. ബെൽജിയത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള ഒരു മലയാളി കുടുംബത്തിന്റെ കുടിയേറ്റ യാത്രക്കിടയിൽ നാലര വയസ്സുള്ള മകൻ കേരളത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു. മകനും, മകനെ നോക്കുന്ന ജോജിയുടെ മാതാപിതാക്കൾക്കും ഇതിനിടയിൽ കൊവിഡ് ബാധിച്ചതിന് പിന്നാലെയുള്ള ആശങ്ക നിറഞ്ഞ ദിനങ്ങളെക്കുറിച്ച് ജോജി ജോസഫ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to the most important news from Australia...
-2021 മെയ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Listen to Melbourne-based Johna Susan Jim, who wrote a thriller novel and published it as a book at the age of 12.
-പുസ്തകമെഴുതുന്ന ഓസ്ട്രേലിയൻ മലയാളി കുട്ടികളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ആറാം ഭാഗത്തിൽ 12 കാരിയായ ജോനാ സൂസൻ ജിമ്മിനെയാണ് പരിചയപ്പെടുന്നത്. Explorers Of The Unknown- The Temple of Whispers എന്ന പുസ്തകം പുറത്തിറക്കിയ മെൽബണിലുള്ള ജോനയും, ജോനയുടെ അമ്മ ഡോ ലിൻസി എലിസബത് ജിമ്മും സംസാരിക്കുന്നത് കേൾക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners